കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോണിനെതിരെ പുതിയ വാക്സിനുകൾ അടിയന്തിരമായി വികസിപ്പിക്കാനൊരുങ്ങി ഫൈസറും ബയോണ്‍ടെകും. നിലവിലെ വാക്സിൻ ഫലപ്രദമാകുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെകും പുതിയ വാക്സിൻ പരീക്ഷണത്തിനൊരുങ്ങുന്നത്. ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനി ശേഖരിച്ചുവരികയാണ്. പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം കൊവിഡിന്റെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും മാരകമായ വകഭേദമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here