ഖത്തറില്‍ നിന്നും അടുത്ത മാസാവസാനത്തോടെ ഇന്ത്യയിലെ പന്ത്രണ്ട് ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്. കേരളത്തിലേക്കുള്ള മൂന്ന് സര്‍വീസുകളും ഇതിലുള്‍പ്പെടുന്നു. ഇന്ത്യയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ തുടങ്ങും.

നാടണയാനുള്ള പ്രവാസികളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ഖത്തര്‍ എയര്‍വേയ്സിന്‍റെ നടപടി. അടുത്ത മാസാവസാനത്തോടെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 81 ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സജ്ജമാണെന്ന് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here