ദുബായ്: വിശുദ്ധ റമദാൻ മാസത്തിൽ യുഎഇയിൽ ഏപ്രിൽ 24 മുതൽ സിവിൽ സർവീസുകാർക്ക് അഞ്ച് മണിക്കൂർ പ്രവൃത്തിസമയം പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ്.

എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കുമായുള്ള ജോലി സമയം രാവിലെ 9:00 മുതൽ ഉച്ചക്ക് 2:00 മണി വരെയായിരിക്കുമെന്ന് സർക്കുലറിൽ FAHR പ്രഖ്യാപിച്ചു. അടിയന്തിര ഘട്ടങ്ങളിൽ ജോലികളുമായി ബന്ധപ്പെട്ട് അതോറിറ്റി പുറപ്പെടുവിച്ച വ്യവസ്ഥകൾ പാലിക്കണമെന്ന് FAHR എല്ലാ ഫെഡറൽ മന്ത്രാലയങ്ങളോടും ഏജൻസികളോടും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here