തമിഴ്നാട്ടില്‍ ഇന്ന് 527 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളായി ഇരുനൂറിന് മുകളിലായിരുന്നു തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം. രോഗം സ്ഥിരീകരിച്ചതില്‍, ഭൂരിഭാഗം പേരും കോയന്പേട് മാര്‍ക്കറ്റിലെ സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 3550 ആയി. 31 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here