ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൻെറ അവിഭാജ്യ ഘടകവും പരിമിത ഓവർ മത്സരങ്ങളിലെ ഉപനായകനുമായ രോഹിത്​ ശർമക്ക്​ വ്യഴാഴ്​ച 33 വയസ്. ആരാധകർ ‘ഹിറ്റ്​മാൻ’ എന്ന ഓമനപ്പേരിട്ട്​ വിളിക്കുന്ന രോഹിത്​ പരിമിത ഓവർ ക്രിക്കറ്റിൽ വൻസ്​കോറുകൾ അനായാസം പടുത്തുയർത്തിയാണ്​ ആരാധകർക്കിടയിൽ പ്രിയങ്കരനായത്​​.

ഏകദിന ക്രിക്കറ്റിൽ മൂന്ന്​ ഇരട്ടസെഞ്ച്വറികൾ സ്വന്തമാക്കിയ ഏക താരം രോഹിത്താണ്​. ഏകദിന ക്രിക്കറ്റിലെ തരക്കേടില്ലാത്ത ടോട്ടലായി പരിഗണിക്കപ്പെടുന്ന 264 റൺസാണ് താരത്തിൻെറ​ ഉയർന്ന സ്​കോർ എന്നറിയുമ്പോൾ താരത്തിൻെറ റേഞ്ച്​ മനസിലാകും. ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്​കോറും (264 നോട്ടൗട്ട്​- ശ്രീലങ്ക) മറ്റാരുടെയും പേരിലല്ല. പി

LEAVE A REPLY

Please enter your comment!
Please enter your name here