റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്​റ്റിന്​ കോവിഡ്-19​ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​. ഡോക്​ടർമാരുടെ നിർദേശപ്രകാരം താൻ ഐസോലേഷനിലേക്ക്​ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡൻറ്​ പുടിനോടാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​.ഉപപ്രധാനമന്ത്രി ആ​ന്ദ്രേ ബെലസോവിന്​ ചുമതല കൈമാറിയിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here