കോവിഡ് ഭീഷണിയിൽ അടച്ചിട്ടിരുന്ന ഷാർജയിലെ വ്യാപാരസ്ഥാപനങ്ങൾ മെയ് 3 ഞായറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് ഷാർജ എക്കണോമിക് ആൻഡ് ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. കർശനമായ നിയന്ത്രണ ഉപാധികളോടുകൂടി റെസ്റ്റോറന്റുകളും സലൂണുകളും അടക്കമുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ഞായറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാം എന്നും കോവിഡിനെതിരെയുള്ള ജാഗ്രത തുടരണമെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here