കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ വെന്റിലേറ്ററുകൾ നിർമ്മിച്ച സംഘത്തെ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ അധ്യക്ഷനുമായ ഹിസ് ഹൈനസ് ഷെയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തും പ്രശംസിച്ചു. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനിലെ പ്രാദേശിക അന്തർദേശീയ വിദക്തർ അടങ്ങുന്ന സംഘമാണ് വെൻറ്റിലേറ്ററുകൾ നിർമ്മിച്ചത്. പൂർണ്ണമായും യുഎഇ യിൽ നിർമ്മിച്ചു തയ്യാറാക്കുന്ന ആദ്യത്തെ മെഡിക്കൽ വെൻറ്റിലേറ്ററുകളാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here