യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചൊവ്വാഴ്ച അല്‍ ക്വോസ് ക്രിയേറ്റീവ് ഡിസ്ട്രിക്റ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എമിറേറ്റിനെ സമ്പത്ത് വ്യവസ്ഥയെ ക്രിയേറ്റീവ് ക്യാപിറ്റലാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണിത്.

സ്മാര്‍ട്ട്, കലാപരവും സാംസ്‌കാരികവുമായ നഗരങ്ങളുടെ പട്ടികയില്‍ ഇത് ഒരു കൂട്ടിച്ചേര്‍ക്കലായിരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ക്രിയേറ്റീവ് പ്രൊഫഷണലുകളുടെ എണ്ണം എമിറേറ്റില്‍ 70,000 ല്‍ നിന്ന് 150,000 ആയി ഉയരുന്നതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here