എലിസ് മെര്‍ട്ടന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പ്രാഗ് ഓപ്പണ്‍ കിരീടം ടോപ് സീഡ് സിമോണ ഹാലെപ് സ്വന്തമാക്കി. മികച്ച പ്രകടനം ആണ്. ഹാലെപ് നടത്തിയത്. ഞായറാഴ്ച ഒരു മണിക്കൂര്‍ 33 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 3-ാം സീഡ് മെര്‍ട്ടന്‍സിനെ 6-2, 7-5ന് ഹാലെപ് പരാജയപ്പെടുത്തി.

ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന ഡബ്ല്യുടി‌എ ടൂര്‍ അടച്ചുപൂട്ടലിനു മുൻപുള്ള അവസാന ടൂര്‍ണമെന്റിലും ലോക രണ്ടാം നമ്പർ താരം മികച്ച പ്രകടനമാണ് നടത്തിയത്. പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ ടൂര്‍ണമെന്റും വിജയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here