എക്​സ്​പോ സന്ദർശകരെ സ്വീകരിക്കാൻ ദുബൈ വിമാനത്താവളത്തിലെ സ്​മാർട്ട്​ ഗേറ്റുകൾ ഒരുങ്ങി. വിമാനത്താവളത്തിലെ 122 സ്​മാർട്ട്​ ഗേറ്റുകളിലും ‘എക്​സ്​പോ 2020’യുടെ ലോഗോ സ്​റ്റിക്കറുകൾ പതിപ്പിച്ചതായി അധികൃതർ അറിയിച്ചു. എക്​സ്​പോയോടനുബന്ധിച്ച്​ വൻ തിരക്ക്​ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സ്​മാർട്ട്​ ഗേറ്റുകൾ വഴിയുള്ള പ്രവേശനം യാത്രാനടപടികൾ അതിവേഗത്തിലാക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here