ഇസ്രായേല്‍-യുഎഇ യാത്ര വിമാനം അടുത്ത മാസം മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നു. 700 ഡോളര്‍ മുതലാണ് നിരക്ക് തുടങ്ങുന്നത്. ഇസ്രായേലില്‍ നിന്നും പറക്കുന്ന വിമാനങ്ങള്‍ അറബ് രാജ്യങ്ങള്‍ വ്യോമയാന പാത അനുവദിക്കാത്തതിനാല്‍ കൂടുതല്‍ ചുറ്റി യാത്ര ചെയ്യുന്നത് കാരണം നിരക്ക് കൂടുതലാണ്.

ഇസ്രായേലി യാത്രാ വിമാനങ്ങള്‍ യുഎഇയിലേക്ക് പറക്കുന്നതോടൊപ്പം തന്നെ അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വെയ്‌സും ദുബയ് കേന്ദ്രമായി സര്‍വ്വീസ് നടത്തുന്ന എമിറേറ്റ്‌സും ഈ സെക്ടറില്‍ സര്‍വ്വീസ് ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here