best malayalam news portal in dubai

കോ​വി​ഡ്​ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യവ്യാ​പ​ക ലോക്ഡൗൺ ഒമാനിൽ നി​ല​വി​ല്‍ വ​ന്നു. ശ​നി​യാ​ഴ്​​ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ സു​ല്‍​ത്താ​ന്‍ സാ​യു​ധ​സേ​ന​യും റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സും ചേ​ര്‍​ന്ന്​ രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളും അ​ട​ച്ചു. എല്ലാ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളു​ടെ​യും അ​തി​ര്‍​ത്തി​ക​ളി​ലെ​യും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലെ​യും ചെ​ക്ക്​​പോ​യ​ന്‍​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ആ​ഗ​സ്​​റ്റ്​ എ​ട്ട്​ ശ​നി​യാ​ഴ്​​ച വ​രെ രാ​ത്രി ഏ​ഴു മു​ത​ല്‍ പു​ല​ര്‍ച്ചെ ആറുവരെ പൂര്‍​ണ​മാ​യ സ​ഞ്ചാ​ര​ വിലക്കും പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here