അമേരിക്കൻ കപ്പലുകളെ ഉപദ്രവിക്കുന്ന ഇറാന്റെ ബോട്ടുകൾ വെടിവച്ച് നശിപ്പിക്കുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ട്രംപ്. എന്നാൽ, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനുപകരം കൊറോണ വൈറസ് ബാധിച്ച സ്വന്തം സൈനികരെ രക്ഷിക്കാൻ അമേരിക്ക ശ്രമിക്കണമെന്ന്​ ഇറാൻ തിരിച്ചടിച്ചു. ട്രൂമ്പ് ഒരു ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here