അ​മേ​രി​ക്ക- കാ​ന​ഡ അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ഭ​ര​ണ​ത്ത​ല​വന്മാര്‍​ക്ക് ഭി​ന്നാ​ഭി​പ്രാ​യം. അ​തി​ര്‍​ത്തി തു​റ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ത് ത​ന്നെ​യാ​ണ് ക​നേ​ഡി​യ​ന്‍ അ​ഭി​പ്രാ​യ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍, അ​തി​ര്‍​ത്തി തു​റ​ക്ക​ല്‍ ഇ​പ്പോ​ള്‍ വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രു​ഡോ പ​ങ്കു​വ​ച്ച​ത്. മു​ന്‍​നി​ശ്ച​യി​ച്ച​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ല്‍ ഈ ​മാ​സം 21ന് ​അ​തി​ര്‍​ത്തി തു​റ​ക്ക​ണം എ​ന്നാ​ണ്. അ​മേ​രി​ക്ക ദി​നം പ്ര​തി കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ര്‍​ത്തി ഇ​പ്പോ​ള്‍ തു​റ​ക്കാ​നാ​കി​ല്ലെ​ന്ന ട്രു​ഡോ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here