അബുദാബി : യു.എ.ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് 2 പേർ മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 208 ആയി. 698 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 21,084 ആയി.

അതേ സമയം ഇന്ന് 407 പേർക്ക് രോഗം പൂർണമായും ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 6,930 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here