യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1317 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,73,751 ആയി ഉയര്‍ന്നു. 655 പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്.

5 കോവിഡ് 19 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 1,57,035 പേര്‍ക്ക് ഇതിനകം രോഗം മാറിയിട്ടുണ്ട്. നിലവില്‍ 15,131 പേരാണ് ചികില്‍സയിലുള്ളത്. പുതുതായി 1.32,380 പരിശോധനകള്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here