ലോകത്തെ മികച്ച 100 സ്റ്റാർട്ടപ്പ് ലക്ഷ്യസ്ഥാനങ്ങളിൽ ഇടം നേടി യുഎഇയും ബഹ്‌റൈനും. ഗൾഫ് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി ഏറ്റവും കൂടുതൽ സംരംഭകർ ഇഷ്ടപ്പെടുന്ന രണ്ട് ഇക്കോസിസ്റ്റം ഈ രാജ്യങ്ങളിലാണെന്ന് പുതിയ പഠനം.

സ്റ്റാർട്ടപ്പ്ബ്ലിങ്കിന്റെ പഠനമനുസരിച്ച് ആഗോളതലത്തിൽ യുഎഇ 43 ആം സ്ഥാനത്തും ബഹ്‌റൈൻ 75 ആം സ്ഥാനത്തും എത്തി. സൗദി അറേബ്യ 281-ാം സ്ഥാനത്താണുള്ളത്. പ്രാദേശിക സ്റ്റാർട്ടപ്പ് നയങ്ങളിൽ സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലിനാണ് യുഎഇയെ അംഗീകരിച്ചതെന്ന് പഠനം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here