യുഎഇയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 101 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 63,819ഉം രോഗമുക്തി നേടിയവരുടെ എണ്ണം 57,473ഉം ആയി. അതേസമയം, രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു. 359 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മൂലം മരിച്ചത്.

Coronavirus UAE

പുതുതായി രോഗം സ്ഥീരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ 82,000 പ്രവാസികളിലും സ്വദേശികളിലുമാണ് കോവിഡ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here