അബുദാബി: യുഎഇ യിൽ ഇന്ന് 574 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 70,805 ആയി. ഇന്ന് ആരും തന്നെ മരണപ്പെട്ടിട്ടില്ല. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 384 ആണ്. അതേ സമയം 560 പേർക്ക് രോഗം പൂർണമായും ഭേദമായി. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 61,491 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here