ഈ വർഷം 2020 ജൂൺ 30 ന് അധ്യയന വർഷം അവസാനിക്കുന്നതുവരെ വിദൂര വിദ്യാഭ്യാസ സമ്പ്രദായം വിപുലീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം 2020 മാർച്ച് 30 ന് അറിയിച്ചു
വിദൂര വിദ്യാഭ്യാസ ഇ-ലേണിംഗ് സമ്പ്രദായത്തിന്റെ പ്രത്യേക ആവശ്യങ്ങൾക്കായി വിവിധ കേന്ദ്ര വകുപ്പുകളിലെ വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച ഈ സമിതിയാണ് ഈ കാര്യം അറിയിച്ചത്. കൂടാതെ ഇത് സംബന്ധിച്ചുള്ള കൂടുതൽ പ്രവർത്തനങ്ങൾക്ക് വേണ്ടി ഈ സമിതി വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here