ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,310 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെയ്തതോടു കൂടി രാജ്യത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12,87,945 ആ​യി. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 740 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. നിലവിൽ ആ​കെ മ​ര​ണം 30,601 ആയി. രാ​ജ്യ​ത്ത് നി​ല​വി​ല്‍ 4,40,135 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ 8,17,209 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,47,502 ആ​യി. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ത​മി​ഴ്നാ​ട്ടി​ല്‍ ആ​കെ 1,92,964 കേസുകൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here