അമേരിക്കയിലും ബ്രസീലിലും കോവിഡ്-19 വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. ആയിരത്തിലധികം പേരാണ്​ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളിലുമായി മരിച്ചത്​. 24 മണിക്കൂറിനിടെ 68, 272 പേര്‍ക്കാണ്​ അമേരിക്കയില്‍ രോഗം സ്​ഥിരീകരിച്ചത്​. 58, 080 പേര്‍ക്ക്​ ബ്രസീലിലും ​രോഗം സ്​ഥിരീകരിച്ചു.

6, 36, 464 പേരാണ്​ ലോകത്ത്​ ഇതുവരെ മഹാമാരിയെത്തുടര്‍ന്ന്​ മരിച്ചത്​. 1.5 കോടിയിലധികം പേർക്ക് രോഗം ബാധിച്ചപ്പോൾ, 95, 35, 209 പേര്‍ രോഗമുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here