യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കോവിഡ് വാക്സിൻ കുത്തിവെപ്പിനായി അബുദാബിയിലുള്ളവർക്ക് രജിസ്റ്റർചെയ്യാം. അബുദാബി ആരോഗ്യസേവനകേന്ദ്രമായ സേഹയിൽ 80,050 എന്ന നമ്പറിൽ വിളിച്ച് വാക്സിൻ കുത്തിവെപ്പിനുള്ള സമയമെടുക്കാം.

സേഹയുടെ കീഴിലുള്ള കേന്ദ്രങ്ങൾവഴിയാണ് ഇത് നടപ്പാക്കുന്നത്. ആദ്യ ഡോസ് കുത്തിവെപ്പിന് ശേഷം 21 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here