കോവിഡ്-19 റിപ്പോർട്ട് ചെയ്യപ്പെട്ട് 101 ദിവസം പിന്നിടുമ്പോൾ ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 16,03428 ഉം മരണനിരക്ക് 95,714 ഉം ആയി. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 49,125 ആണ്. ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടിരിക്കുന്നത് ഇറ്റലിയിലും അമേരിക്കയിലുമാണ്. 18279 പേർ ഇറ്റലിയിലും 16691 പേർ അമേരിക്കയിലും മരണപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here