രാജ്യത്തുള്ള കൊറോണ ബാധിതരുടെ എണ്ണത്തെ കുറിച്ചും മറ്റും പ്രചരിക്കപ്പെടുന്ന തെറ്റായ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് അബുദാബി ആരോഗ്യ മന്ത്രാലയം. ഒഫീഷ്യൽ അതോറിറ്റികളിൽ നിന്നും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾക്കും പ്രഖ്യാപനങ്ങൾക്കുമല്ലാതെ പൊതുജനം ചെവി കൊടുക്കരുത്. രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള എല്ലാ വിധ വ്യാജപ്രചരണങ്ങളെയും നിയമപരമായി നേരിടുമെന്നും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കുറിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here