രാജ്യത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ലേബർ തൊഴിലാളികളോട് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അബുദാബി എമിറേറ്റിലെ അകത്തേക്കും പുറത്തേക്കും പോകരുത് എന്ന് അബുദാബി എകണോമിക് ഡിപ്പാർട്ട്മെന്റ് ഉത്തരവിറക്കി. ഇതു പ്രകാരം ലേബർ തൊഴിലാളികൾക്ക് അബുദാബി അൽഐൻ, അൽദാഫ്ര തുടങ്ങിയ മേഘലകളിൽ മാത്രമേ ജോലി ആവശ്യത്തിനായി യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here