യൂറോപ്യൻ രാജ്യങ്ങളിൽ അടക്കം കോവിഡ്-19 നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യം തുടരുന്നു. വിവിധ രാജ്യങ്ങളിലായി 18,53155 രോഗബാധിതർ ആണുള്ളത്. ആഗോള മരണനിരക്ക് 1,14247. അമേരിക്കയിൽ മാത്രം മരണപ്പെട്ടവരുടെ എണ്ണം 22114 ആണ്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയിരിക്കുന്ന അമേരിക്കയിൽ നിലവിലുള്ള രോഗികളുടെ എണ്ണം 560093 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here