തി​രു​വ​ന​ന്ത​പു​രം : എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ഗ​ൾ​ഫി​ലേ​ക്ക്​ കാ​ർ​ഗോ സ​ർ​വി​സ് ആ​രം​ഭി​ച്ചു. കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, മും​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നാ​ണ് എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​യി പോ​കു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന്​ ഷാ​ർ​ജ​യി​ലേ​ക്ക്​ ഓ​രോ സ​ർ​വി​സ് ന​ട​ത്തി. കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​യി മ​റ്റൊ​രു സ​ർ​വി​സും ന​ട​ത്തി. ഓ​രോ വി​മാ​ന​ത്തി​ലും 15 ട​ണ്ണോ​ളം പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​ണ് ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here