Saturday, May 18, 2024

ഇലക്‌ട്രിക് മോട്ടോര്‍ സൈക്കിളുമായി കവസാക്കി

0
ഇലക്‌ട്രിക് മോട്ടോര്‍ സൈക്കിള്‍ വികസിപ്പിക്കാനൊരുങ്ങി ഇരുചക്ര വാഹന ബ്രാന്‍ഡായ കവസാക്കി. എന്‍ഡവര്‍ എന്നു പേര് നല്‍കിയ വൈദ്യുത വാഹനത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവന്നു. കവസാക്കിയുടെ സാമൂഹ്യ മാധ്യമ പേജുകളില്‍ അഞ്ച്...

ദുഃഖകരമായ സാഹചര്യത്തിലാണ് ഇത്തവണത്തെ റമദാൻ എന്ന് സൽമാൻ രാജാവ്

0
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ റമദാൻ ആണ് ഈ വർഷം കടന്നു പോകുന്നതെന്ന് സൗദി ഭരണാധികാരിയായ സൽമാൻ രാജാവ്. പള്ളികളിൽ പോയി സംഘമായി തറാവീഹ് നിസ്കരിക്കാനും കിയാമുലൈൽ, നോമ്പ് തുറപ്പിക്കൽ...

സൂര്യപ്രകാശം കൊറോണ വൈറസിനെ നശിപ്പിക്കും- പഠനവുമായി അമേരിക്കൻ ഏജൻസി

0
സൂര്യപ്രകാശം വായുവിലും ഉപരിതല ങ്ങളിലും ഉള്ള കൊറോണ വൈറസിനെ നശിപ്പിക്കും എന്നുള്ള പഠനവുമായി യുഎസ് ഏജൻസി. സയൻസ് ആൻഡ് ടെക്നോളജി ഉപദേഷ്ടാവും ഡിപ്പാർട്ട്മെൻറ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയുമായ...

കൊറോണ വൈറസ് 484 ബില്ല്യൻ ഡോളറിന്റെ ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് യുഎസ്

0
കൊറോണ വ്യാപന പശ്ചാത്തലത്തിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യുന്നതിനു വേണ്ടിയും റിലീഫ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുവേണ്ടിയും അമേരിക്കൻ ഹൗസ് മെംബേഴ്സ് 484 ബില്യൺ ഡോളറിന്റെ ബിൽ വ്യാഴാഴ്ച്ച പാസാക്കി. ചെറുകിട...

കൊറോണയിൽ വിറങ്ങലിച്ച് അമേരിക്ക-9 ലക്ഷത്തിനടുത്ത് രോഗികളും അൻപതിനായിരം മരണങ്ങളും

0
ആഗോളതലത്തിൽ കൊറോണ ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് അമേരിക്കയെയാണ്. ദിനംപ്രതി രേഖപ്പെടുത്തുന്ന മുപ്പതിനായിരത്തിലധികം പോസിറ്റീവ് കേസുകൾ നിലനിന്നു കൊണ്ടിരിക്കവേ, ഭീതിയേറ്റുന്ന മരണ നിരക്ക് ജനങ്ങളെ ആശങ്കയിൽ നിർത്തുകയാണ്. അമേരിക്കയിൽ നിലവിലുള്ള...

കൊറോണ വൈറസ്: യൂറോപ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചു

0
2020 ഓഗസ്റ്റ് 25 മുതൽ 30 വരെ ഫ്രാൻസിൽ നടക്കാനിരുന്ന യൂറോപ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കോവിഡ്-19 പശ്ചാത്തലത്തിൽ മാറ്റി വെക്കുന്നതായി സംഘാടകർ ചൊവ്വ വ്യാഴാഴ്ച അറിയിച്ചു. ആഗോളതലത്തിൽ കൊറോണ വ്യാപനം...

കൊറോണ വൈറസ് സംശയം: യുഎസിലെ മാംസ സംസ്കരണ കമ്പനിയായ ടൈസൺ ഫുഡ്സ് അടച്ചു

0
അമേരിക്കയിലെ ഏറ്റവും വലിയ മാംസ സംസ്കരണ കമ്പനിയായ ടൈസൺ ഫുഡ്സ്, തൊഴിലാളികൾക്കിടയിൽ കോവിഡ് പടരുന്നത് തടയാനെന്നോണം താൽക്കാലികമായി അടച്ചിട്ടു. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈസൺ ഫ്രഷ് മീറ്റ് കമ്പനി ഒരു...

വുഹാൻ​ സന്ദർശിക്കണമെന്ന്​ അമേരിക്ക; ​അനുമതി നിഷേധിച്ച്​ ചൈന

0
ബീജിങ്​: അമേരിക്കൻ ശാസ്​ത്രജ്ഞൻമാർക്ക്​ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള​ സന്ദർശനാനുമതി നിഷേധിച്ച്​ ചൈന. കോവിഡ്​ 19 വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തി​ന്റെ ഭാഗമായാണ്​ അമേരിക്കൻ ശാസ്​ത്രജ്ഞൻമാർ വിവാദത്തിലായ വുഹാൻ ലാബ്​ സന്ദർശിക്കണമെന്ന്​...

കോവിഡി​നെതിരായ പോരാട്ടത്തിന്​ ലോകാരോഗ്യ സംഘടനക്ക്​ മൂന്ന്​ കോടി ഡോളർ കൂടി നൽകു​മെന്ന്​ ചൈന

0
ലോകാരോഗ്യ സംഘടനക്ക് (ഡബ്ല്യു.എച്ച്​.ഒ) മൂന്ന്​ കോടി ഡോളർ കൂടി നൽകുമെന്ന്​ ചൈന. ലോകാരോഗ്യ സംഘടനക്കുള്ള സംഭാവനകൾ നിർത്തിവെക്കുമെന്ന അമേരിക്കൻ പ്രസിഡൻറ്​ ട്രംപിന്റെ പ്രഖ്യാപനം പുറത്ത്​ വന്ന്​ ഒരു ആഴ്ചക്കകമാണ്​​ ചൈനയുടെ...

കോവിഡ്​ : കുവൈത്തിൽ ഇന്ന് 151 പേർക്ക്​ കൂടി ​

0
കുവൈത്തിൽ 61 ഇന്ത്യക്കാർ ഉൾപ്പെടെ 151 പേർക്ക്​ കൂടി ​കോവിഡ്​ സ്ഥിരീകരിച്ചു. 41കാരനായ സ്വദേശി കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണം 14 ആയി. ഇതുവരെ കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചത്​...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news