Saturday, May 4, 2024

ഖത്തറിൽ 623 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
വ്യാഴാഴ്​ച ഖത്തറിൽ 623 പേർക്കുകൂടി പുതുതായി കോവിഡ്​രോഗം സ്​ഥിരീകരിച്ചു. 61പേർക്കുകൂടി രോഗം ഭേദമായിട്ടുണ്ട്​. ആകെ രോഗം മാറിയവർ 750 ആയി. നിലവിൽ ചികിൽസയിലുള്ളവർ 7004 ആണ്​. ആകെ 73457...

യു.എസിലെ കോവിഡ്​ വ്യാപന കേന്ദ്രമായ ന്യൂയോർക്കിൽ പൂച്ചകൾക്കും​ കോവിഡ്​

0
ന്യൂയോർക്: ന്യൂയോർക്കിൽ രണ്ട്​ വളർത്തുപൂച്ചകൾക്ക്​ രോഗബാധ സ്​ഥിരീകരിച്ചു. യു.എസിൽ ഇതാദ്യമായാണ്​ വളർത്തുമൃഗങ്ങളിൽ കോവിഡ്​ കണ്ടെത്തുന്നത്​. രണ്ടു​പൂച്ചകൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും ഉടൻ സുഖംപ്രാപിക്കുമെന്ന്​ കരുതുന്നതായും കാർഷിക വകുപ്പ്​ അറിയിച്ചു. പൂച്ചകളുടെ...

സ്ഥിതി ഗുരുതരമാകും; ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ

0
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി ഇന്നലെ മാത്രം 6000 ത്തിലേറെ പേരാണ് മരണപ്പെട്ടത്. ഇതോടെ അസുഖത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,83,000 പിന്നിട്ടു.

ഒമാനിൽ ഇന്ന് 8 മരണം; 102 പേർക്ക്​ കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനിൽ ഇന്ന് 102 പേർക്ക്​ കൂടി പുതിയതായി കോവിഡ്​ 19 സ്​ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1716 ആയി. മലയാളിയടക്കം എട്ടുപേർ മരണപ്പെടുകയും ചെയ്​തു. രോഗമുക്​തരായവരുടെ എണ്ണം...

പൊതുജനങ്ങൾക്കിടയിൽ കോവിഡ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ച് ബ്രിട്ടൻ

0
കൊറോണ പ്രതിരോധനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതു ജനങ്ങൾക്കിടയിൽ കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്താൻ ഒരുങ്ങികൊണ്ട് ബ്രിട്ടീഷ് ഗവൺമെൻറ്. ആദ്യഘട്ടമെന്നോണം ഇരുപതിനായിരം പേർക്കാണ് കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യ...

അനുവദിക്കപ്പെട്ട 8.6 മില്യൻ ഡോളർ സാമ്പത്തിക സഹായം വേണ്ടെന്ന് വെച്ച് ഹാർവാർഡ് യൂണിവേഴ്സിറ്റി

0
കൊറോണ പ്രതിസന്ധിയിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ, ഹാർവാർഡ് യൂണിവേഴ്സിറ്റിക്ക് അർഹമായ 8.6 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം നിലവിൽ ഉപയോഗിക്കുന്നതിൽ അനുനയം കാണിക്കണമെന്ന് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു....

രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗൺ നീട്ടി ബഹ്റൈൻ

0
രാജ്യത്ത് കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ലോക്ഡൗൺ ഏപ്രിൽ 23 മുതൽ മെയ് 7 വരെ രണ്ടാഴ്ചത്തേക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചുകൊണ്ട് ബഹറൈൻ...

ഇറാനിയൻ ബോട്ടുകൾ നശിപ്പിക്കുമെന്ന്​ ഡോണൾഡ് ട്രംപ് ​

0
അമേരിക്കൻ കപ്പലുകളെ ഉപദ്രവിക്കുന്ന ഇറാന്റെ ബോട്ടുകൾ വെടിവച്ച് നശിപ്പിക്കുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ട്രംപ്. എന്നാൽ, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനുപകരം കൊറോണ വൈറസ് ബാധിച്ച സ്വന്തം സൈനികരെ രക്ഷിക്കാൻ അമേരിക്ക ശ്രമിക്കണമെന്ന്​...

റമളാൻ : സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവൃത്തിസമയം നിശ്ചയിച്ച് ഖത്തർ

0
റമളാനിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. സർക്കാർ മേഖലയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ നാല് മണിക്കൂറാണ് പ്രവൃത്തി സമയം....

നാട്ടിൽ പോകുന്നവർക്ക് പുതിയ സംവിധാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

0
റിയാദ് : എക്​സിറ്റ്​ റീ എൻട്രി, എക്​സിറ്റ്​ വിസകളുള്ളവർക്ക്​ തങ്ങളുടെ രാജ്യങ്ങളി​ലേക്ക്​ മടങ്ങാൻ സൗദി ആഭ്യന്തര മന്ത്രാലയം ‘ഔദ’ എന്ന പേരിൽ പുതിയ സംവിധാനമൊരുക്കി. തീർത്തും ഒഴിച്ചു കൂടാനാവാത്ത...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news