Wednesday, May 15, 2024

സൗദിയിൽ​ 1911 പേർക്ക് കൂടി​​ കോവിഡ്​; ആശ്വാസമായി ഇന്ന്​ 2520 പേർ രോഗമുക്തരായി

0
സൗദിയിൽ രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ പകുതിയിൽ കൂടുതലായി. ചൊവ്വാഴ്​ച പുതുതായി 1911 പേർക്കാണ്​​ കോവിഡ്​ സ്ഥിരീകരിച്ചത്​. എന്നാൽ ഇതേ കാലയളവിൽ സുഖം പ്രാപിച്ചവരുടെ എണ്ണം...

കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും‌ എടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

0
ലോകത്തെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കിയ കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും ഏറ്റവും മോശം സാഹചര്യത്തില്‍ വാക്‌സിന്‍ ഒരിക്കലും കണ്ടുപിടിച്ചില്ലെന്നും വരാമെന്ന് മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍....

1526 പേർക്ക് പുതിയതായി കോവിഡ്; ഖത്തറില്‍ രോഗികളുടെ എണ്ണം 25000 കവിഞ്ഞു

0
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 1526 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25,149 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന്...

റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വക്താവ് പെസ്‌കോവിന് കോവിഡ്

0
റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവിന് കോവിഡ് സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സാണ് പെസ്‌കോവ് കോവിഡിനെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യ...

സൗദിയിൽ ജിസാനിലെ ബീഷ് മേഖലയിൽ മുഴുസമയ കർഫ്യു ഏർപ്പെടുത്തി

0
സൗദിയിൽ ജിസാൻ പ്രവിശ്യയിലെ ബീഷ് മേഖലയിൽ മുഴുസമയ കർഫ്യു ഏർപ്പെടുത്തി. മെയ് 12 ചൊവ്വാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബീഷ് മേഖലയിൽ മുഴുസമയ കർഫ്യുയായിരിക്കുമെന്നും മേഖലയിലേക്ക് ആളുകൾ പ്രവേശിക്കുന്നതും അവിടെന്ന്...

ഒമാനിൽ 148 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
ഇന്ന് ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​ 148 പേർക്ക്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3721 ആയി. പുതിയ രോഗികളിൽ 115 പേർ വിദേശികളും 33 പേർ സ്വദേശികളുമാണ്​....

ഖത്തറില്‍ ഇന്ന് 1189 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

0
ഇന്ന് ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗികളുടെ എണ്ണം 24000 ലേക്കായി ഉയര്‍ന്നു. ഖത്തറില്‍ ഇന്ന് 1189 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ...

പെട്രോള്‍ വില കുറച്ച് സൗദി അറേബ്യ

0
സൗദി അറേബ്യ പെട്രോള്‍ വില കുറച്ചു. 91 ഇനം പെട്രോളിന് 1.31 റിയാലില്‍നിന്ന് 0.67 റിയാലായും 95 ഇനം പെട്രോളിന് 1.47 റിയാലില്‍നിന്ന് 0.82 റിയാലുമായാണ് കുറച്ചിട്ടുള്ളത്. ഇന്നു മുതല്‍...

ഖത്തര്‍ എയര്‍വേയ്‌സ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് നൽകും

0
കോവിഡ് വൈറസ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും. ആഗോള തലത്തിലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1,00,000 വിമാന ടിക്കറ്റുകളാണ് സൗജന്യമായി...

റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു

0
കഴിഞ്ഞ 24 മണിക്കൂറില്‍ 11,656 പേര്‍ക്കാണ് റഷ്യയില്‍ പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,21,344 ആയെന്ന് റഷ്യന്‍ കൊറോണ വൈറസ് ദൗത്യ സംഘം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news