Monday, April 29, 2024

സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ടാംഘട്ട വിമാന സര്‍വീസുകള്‍ മെയ് 19 മുതല്‍ ആരംഭിക്കും

0
സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ടാംഘട്ട വിമാന സര്‍വീസുകള്‍ മെയ് 19 ചൊവ്വാഴ്ച മുതല്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. ആറ് സര്‍വീസുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കായി ഷെഡ്യൂള്‍...

ഖത്തറിൽ പുതിയതായി 1390 പേർക്കുകൂടി കോവിഡ്

0
ഖത്തറിൽ ബുധനാഴ്​ച 1390 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. നിലവിൽ ചികിൽസയിലുള്ളവർ 23382 ആണ്​. ബുധനാഴ്​ച 124 പേർക്ക്​ കൂടി രോഗം മാറിയിട്ടുണ്ട്​.

സൗദിയിൽ ഇന്ന് 9 മരണം,1905 പേർക്ക് കോവിഡ്; ​2365 പേർ കൂടി രോഗമുക്തരായി

0
സൗദിയിൽ രോഗമുക്തരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്​ചയിലേത്​ പോലെ ബുധനാഴ്​ചയും സുഖം പ്രാപിച്ചവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാൾ വളരെ ഉയരത്തിലെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ​ചൊവ്വാഴ്​ചയിലേതിനെക്കാൾ കുറഞ്ഞു. ഇതാദ്യമായാണ്​...

ലെബനാനിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

0
കോവിഡ് വ്യാപനത്തെ തുടർന്ന് പടിഞ്ഞാറൻ ഏഷ്യൻ രാജ്യമായ ലെബനാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഹസൻ ദിയാബ് മന്ത്രിസഭാ യോഗത്തിന് ശേഷമാണ്​ നാലു ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.

ബഹ്​റൈനിൽ 249 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ബഹ്​റൈനിൽ ഇന്ന് 249 പേർക്ക്​ കൂടി കോവിഡ്​. ഇവരിൽ 164 പേർ പ്രവാസി തൊഴിലാളികളാണ്​. 84 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഒരാൾ വിദേശത്തുനിന്ന്​ എത്തിയതാണ്​.

ഒമാനില്‍ നിന്നുള്ള ആദ്യ വിമാനം തിരുവനന്തപുരത്തേക്ക്‌; രണ്ടാം ഘട്ട ഷെഡ്യൂള്‍ മേയ് 17 മുതല്‍

0
ഒമാനില്‍ നിന്നുള്ള രണ്ടാം ഘട്ട വിമാന സര്‍വീസുകളുടെ തിയതി പ്രഖ്യാപിച്ചു. മേയ് 17 മുതല്‍ 23 വരെ എട്ട് സര്‍വീസുകളുണ്ടാകുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. നാല് കേരള സെക്ടറുകളും...

ബ്രസീലിൽ കോവിഡ്​ മരണസംഖ്യ വർദ്ധിക്കുന്നു

0
ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ പുതിയ കോവിഡ്​ വ്യാപന കേന്ദ്രമാവുന്നു. ബ്രസീലിൽ 24 മണിക്കൂറിനിടെ 881 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ കോവിഡിൽ ജീവൻ നഷ്​ടമായവരുടെ എണ്ണം 12,400...

കുവൈത്തിൽ 233 ഇന്ത്യക്കാർ ഉൾപ്പെടെ 751 പേർക്ക്​ കൂടി കോവിഡ്​

0
കുവൈത്തിൽ 751 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 82 ആയി. ഇതുവരെ 11028 പേർക്കാർ കോവിഡ്​ സ്ഥിരീകരിച്ചത്​.

ഒമാനിൽ 298 പേർക്ക്​ കൂടി കോവിഡ്​; 39 പേർ രോഗമുക്തരായി

0
ഒമാനിൽ ഇന്ന് 298 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതു വരെ റിപ്പോർട്ട്​ ചെയ്​തതിൽ ഏറ്റവും ഉയർന്ന കോവിഡ്​ ബാധയാണിത്​. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ...

കോവിഡ് -19: ആഗോള മരണസംഖ്യ മൂന്നു ലക്ഷത്തിലേക്ക്

0
ലോകത്താകമാനം കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 290,500 കടന്നു. ഏറ്റവും കൂടുതൽ രോഗവും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് യൂറോപ്പിൽ ആണ്. ആകെ159,205 മരണങ്ങൾ യൂറോപ്പിലുണ്ടായപ്പോൾ ഏറ്റവും കൂടുതൽ ബാധിച്ച...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news