Friday, May 17, 2024

ബ​ഹ്​​റൈ​നി​ല്‍ സ്​പുട്​നിക്​ 5 വാക്​സിന്​ രജിസ്​ട്രേഷന്‍ ആരംഭിച്ചു

0
കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി റ​ഷ്യ​യു​ടെ സ്​​പു​ട്​​നി​ക്​ 5 വാ​ക്​​സി​ന്​ ബ​ഹ്​​റൈ​നി​ല്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ തു​ട​ങ്ങി. വാ​ക്​​സി​െന്‍റ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ ക​ഴി​ഞ്ഞ​ദി​വ​സം ബ​ഹ്​​റൈ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. വാ​ക്​​സി​ന്‍ എ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ആ​രോ​ഗ്യ...

കൊവിഡ് വാക്‌സിനേഷന്‍; സൗദിയില്‍ ഇന്നു മുതല്‍ രണ്ടാം ഘട്ടം

0
സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. മുന്‍ഗണ പ്രകാരം ദിവസേന വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ...

സുരക്ഷാമേഖലയില്‍ ഇന്ത്യ-ബഹ്‌റൈന്‍ സഹകരണം ശക്തിപ്പെടുത്തും

0
സുരക്ഷാമേഖലയില്‍ ഇന്ത്യ-ബഹ്‌റൈന്‍ സഹകരണം ശക്തിപെടുത്താന്‍ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. വെര്‍ച്വല്‍ സംവിധാനത്തില്‍ ചേര്‍ന്ന യോഗത്തില്‍ സൈബര്‍ സുരക്ഷ, തീവ്രവാദത്തിനെതിരായ പോരാട്ടം എന്നിവയില്‍ ഊന്നിയായിരുന്നു ചര്‍ച്ച.

ഒമാനില്‍ പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി

0
ഒമാനില്‍ ബിസിനസ്സ് ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ പ്രവാസി തൊഴിലാളികള്‍ക്കുള്ള തൊഴില്‍ കരാറുകളുടെ രജിസ്‌ട്രേഷനായുള്ള സമയപരിധി നീട്ടിയതായി തൊഴില്‍ മന്ത്രാലയം. 2021 ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

ഒമാനില്‍ ഇന്ന് 1,095 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ 1,095 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിനകം 1,12,932 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് പിടിപെട്ടത്. 1329 പേര്‍ കഴിഞ്ഞ 72 മണിക്കൂറില്‍ ഒമാനില്‍ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ...

ഒമാനില്‍ ഇന്ന് 320 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ കൊവിഡ് ബാധിച്ച്‌ ഇന്ന് 11 പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി 320 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 465 പേര്‍ രോഗമുക്തരാവുകയും...

2021ലെ പദ്ധതി പ്രഖ്യാപനങ്ങളുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം

0
2021ല്‍ ഒമാന്‍ സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനത്തിനായി ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം ജനുവരി 27 ബുധനാഴ്ച വാര്‍ത്താസമ്മേളനം നടത്തുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെ ഒമാന്‍...

കോവിഡ് വ്യാപനം; ബഹ്‌റൈനില്‍ പളളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വച്ചു

0
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ പളളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ തീരുമാനം. ഫെബ്രുവരി 11 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍...

ഖത്തറില്‍ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ആ​ഗ​സ്​​റ്റ് 29ന് ആ​രം​ഭി​ക്കും

0
ഖത്തറില്‍ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ആ​ഗ​സ്​​റ്റ് 29ന് ​ ആ​രം​ഭി​ക്കും.ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സ​മാ​പി​ച്ച മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ര​ട് തീ​രു​മാ​ന പ്ര​കാ​ര​മാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ്...

സ്വദേശിവത്കരണം; ഒമാനിൽ 2,700 പ്രവാസി അധ്യാപകര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ തീരുമാനം

0
ഒമാനിലെ വിവിധ സ്‌കൂളുകളില്‍ പ്രവാസി അധ്യാപകര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലം അറിയിച്ചു. ഒമാനിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന 2,700ലധികം പ്രവാസി അധ്യാപകര്‍ക്ക് പകരമാണ് സ്വദേശികളെ നിയമിക്കുക.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news