Friday, May 17, 2024

ഖത്തറില്‍ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ആ​ഗ​സ്​​റ്റ് 29ന് ആ​രം​ഭി​ക്കും

0
ഖത്തറില്‍ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ആ​ഗ​സ്​​റ്റ് 29ന് ​ ആ​രം​ഭി​ക്കും.ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സ​മാ​പി​ച്ച മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ര​ട് തീ​രു​മാ​ന പ്ര​കാ​ര​മാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ്...

സ്വദേശിവത്കരണം; ഒമാനിൽ 2,700 പ്രവാസി അധ്യാപകര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ തീരുമാനം

0
ഒമാനിലെ വിവിധ സ്‌കൂളുകളില്‍ പ്രവാസി അധ്യാപകര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലം അറിയിച്ചു. ഒമാനിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന 2,700ലധികം പ്രവാസി അധ്യാപകര്‍ക്ക് പകരമാണ് സ്വദേശികളെ നിയമിക്കുക.

ഒമാനില്‍ 721 പേര്‍ക്ക് കൂടി പുതിയതായി കോവിഡ്

0
ഒമാനില്‍ 15 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 721 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ...

സൗദിയില്‍ ഇന്ന് 41 മരണം; 3123 പേര്‍ക്ക് പുതുതായി കോവിഡ്

0
സൗദിയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 41 പേര്‍. 3123 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2912 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഹുഫൂഫിലാണ് ഇന്ന് ഏറ്റവും കുടുതല്‍...

ആശ്രിത വീസ അവതരിപ്പിക്കാൻ കുവൈത്ത്; എല്ലാത്തരം എൻട്രി വീസകൾക്കും പുതിയ സംവിധാനം

0
കുവൈത്ത് സിറ്റി∙ കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2024 ഓടെ കുടുംബ അല്ലെങ്കിൽ ആശ്രിത വീസ (ആർട്ടിക്കിൾ 22) അവതരിപ്പിക്കുന്നത് പരിഗണിക്കുന്നു. പുതിയ...

49ാമത് ദേശീയദിനം ആഘോഷിച്ച്‌ ബഹ്റൈന്‍

0
ബഹ്റൈനില്‍ 49ാമത് ദേശീയദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതികള്‍ക്കിടയിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ആഘോഷപരിപാടികള്‍ നടന്നു. ബഹ്റൈന്റെ 49ാമത് ദേശീയ ദിനം ബഹ്റൈന്‍...

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​​ ഒമാനില്‍ പ്രവേശനവിലക്ക്​

0
മസ്​​കത്ത്​: കോവിഡ്​ വ്യാപനത്തി​െന്‍റ പശ്​ചാത്തലത്തില്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ ഒമാന്‍ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 24ശനിയാഴ്​ച ​ൈവകുന്നേരം ആറുമുതല്‍ മുതല്‍ വിലക്ക്​ നിലവില്‍ വരും. ഇന്ത്യക്ക്​ പുറമെ പാകിസ്ഥാന്‍,...

ആസ്റ്റർ വൊളന്റിയേഴ്‌സിന്റെ 14-ാം സംഘം പ്രവർത്തനം തുടങ്ങി

0
ആസ്റ്റർ വൊളന്റിയേഴ്‌സ് മൊബൈൽ മെഡിക്കൽ സർവീസസിന്റെ പതിനാലാമത് മൊബൈൽ മെഡിക്കൽ സേവനങ്ങൾ അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിൽനിന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ആസ്റ്റർ ഡി.എം. ഹെൽത്ത്...

കുവൈറ്റില്‍ 567 പേർക്ക് കൂടി കോവിഡ്

0
ആരോഗ്യമന്ത്രാലയം ഒക്ടോബര്‍ അഞ്ചിനു പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 567 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 107,592 ആയി. ഇന്ന് 509 പേര്‍ രോഗ മുക്തി...

റിയാദ് അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു

0
റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. വിദേശികളും സ്വദേശികളുമടക്കം ഒരു ലക്ഷത്തിലേറെ പേരാണ് ഇക്കുറി പുസ്തകോത്സവത്തിനെത്തിയത്.റിയാദ് ഫ്രണ്ടിലെ എക്സ്പോ സെന്‍ററിലായിരുന്നു അന്താരാഷ്ട്ര പുസ്തക മേള നടന്നത്. ഒക്ടോബര്‍ ഒന്നിനാണ് മേള തുടങ്ങിത്....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news