Thursday, May 2, 2024

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി

0
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി.ഇന്ത്യയടക്കം 24 രാജ്യങ്ങളിലുള്ളവര്‍ക്കാണ് പ്രവേശന വിലക്ക്.ജൂലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും യാത്രാവിമാന സര്‍വീസില്ല.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇന്ന് മുതല്‍ ഉംറക്ക് അനുമതി

0
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇന്ന് മുതല്‍ ഉംറക്ക് അനുമതി.12 വയസ്സിന് മുകളിലുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും ഉംറ ചെയ്യുവാനും മസ്ജിദു നബവി സന്ദര്‍ശിക്കുവാനും അനുമതിയുണ്ട്. ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി നിര്‍ത്തിവെച്ചതായിരുന്നു...

ആശ്രിത വീസ അവതരിപ്പിക്കാൻ കുവൈത്ത്; എല്ലാത്തരം എൻട്രി വീസകൾക്കും പുതിയ സംവിധാനം

0
കുവൈത്ത് സിറ്റി∙ കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2024 ഓടെ കുടുംബ അല്ലെങ്കിൽ ആശ്രിത വീസ (ആർട്ടിക്കിൾ 22) അവതരിപ്പിക്കുന്നത് പരിഗണിക്കുന്നു. പുതിയ...

ഒമാനില്‍ എല്ലാവിധ കായിക പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി

0
ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഒമാനില്‍ എല്ലാവിധ കായിക പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. കായിക - യുവജനക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. സുപ്രീം കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള...

ഖത്തർ ദേശീയദിനം ഇന്ന്: ആഘോഷമില്ല, പരേഡുകളും, സാംസ്‌കാരിക പരിപാടികള്‍ മാത്രം

0
പൂക്കളം കൊണ്ടുള്ള ദേശീയ പതാക നിർമിക്കുന്നതിനിടെ റെഡ്ക്രസന്റ് പ്രതിനിധികൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ. ദോഹ ∙ ഇന്ന്...

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ...

0
ജിദ്ദ∙ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ ദീർഘിപ്പിച്ചതായി സകാത്ത്,...

സൗദി ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രം അനുവാദം; പിഴ

0
ജിദ്ദ ∙ സൗദി ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ഓടിക്കാൻ അനുവാദമുള്ളൂവെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ്...

പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ ഇന്ത്യന്‍ എംബസി ക്യാംപ്

0
സലാല ∙ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സലാലയില്‍ സംഘടിപ്പിച്ച കോണ്‍സുലാര്‍ ക്യാംപ് ദോഫാര്‍ ഗവര്‍ണറേറ്റിലെയും പരിസരങ്ങളിലെയും പ്രവാസികള്‍ക്ക് ആശ്വാസമായി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news