Sunday, May 19, 2024

സൗദിയില്‍ ഇന്ന് 2,201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സൗദിയില്‍ ഇന്ന് 2,201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 31 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 264,973ഉം മരണം 2,703ഉം ആയി.

ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ വര്‍ധന

0
നടപ്പ് വര്‍ഷത്തില്‍ ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 2020 സപ്തംബറില്‍ പുറത്തുവിട്ട രേഖകളാണ് കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തിയത്. സപ്തംബര്‍ 2020 ല്‍ യുഎസ്സിലേക്കുള്ള കയറ്റുമതി ഏകദേശം...

ഖത്തറിലേക്കുള്ള പ്രവേശന അനുമതിക്ക് ആഗസ്ത് 1 മുതല്‍ അപേക്ഷിക്കാം

0
കോവിഡ് മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശനം ഖത്തര്‍ പോര്‍ട്ടല്‍ വഴി എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ശേഷം മാത്രം. ഇതിനായി ആഗസ്ത് 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം....

കു​വൈ​ത്തി​ല്‍ 30 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഈ​ദ്ഗാ​ഹി​ന് സൗ​ക​ര്യ​മൊ​രു​ക്കി ഔ​ഖ​ഫ് മ​ന്ത്രാ​ല​യം

0
കു​വൈ​ത്തി​ല്‍ 30 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഈ​ദ്ഗാ​ഹി​ന് സൗ​ക​ര്യ​മൊ​രു​ക്കി ഔ​ഖ​ഫ് മ​ന്ത്രാ​ല​യം.1500ലേ​റെ പ​ള്ളി​ക​ളി​ല്‍ പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​രം ന​ട​ക്കും. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​ക​ണം പ​ള്ളി​ക​ളി​ലും ഈ​ദ്ഗാ​ഹു​ക​ളി​ലും പ്രാ​ര്‍​ഥ​ന​ക്കെ​ത്തേ​ണ്ട​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. പ​ള്ളി​ക​ളി​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്ക്...

കുവൈത്തില്‍ ഇന്ന് 3 മരണം; 791 പേര്‍ക്ക് കൂടി പുതുതായി കോവിഡ്

0
കുവൈത്തില്‍ ഇന്ന് 3 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 402 ആയി. ഇന്ന് പുതുതായി 791 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു....

സൗദിയില്‍ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കില്ല

0
സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല.​ സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം...

ആടിയുലഞ്ഞ് കെഎസ്‌ഇബി; വന്‍ സാമ്പത്തിക നഷ്ടം

0
ഇടുക്കി: കൊറോണയെ തുടര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പുകൂത്തി കെഎസ്‌ഇബിയും. വാണിജ്യ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ അടച്ചതോടെ ദിവസവും കോടികളുടെ നഷ്ടം. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 1.80 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണുണ്ടായത്.

ചൈനയിൽ കോവിഡ്​ ഭേദമായവർക്ക്​​ രണ്ട്​ മാസത്തിന്​ ശേഷം വീണ്ടും രോഗം വരുന്നതായി റിപ്പോർട്ട്

0
ചൈനയിൽ കോവിഡ്​ ഭേദമായവർക്ക്​ പിന്നീട്​ വീണ്ടും രോഗം വരുന്നു. കോവിഡ്​ മാറിയതായി പരിശോധനാ ഫലം ലഭിച്ച നിരവധി പേർക്കാണ്​ 60 മുതൽ 70 ദിവസങ്ങൾ വരെ കഴിഞ്ഞ ശേഷം വീണ്ടും...

ഒമാനില്‍ കോവിഡ് വാക്സിനേഷൻ നാളെ മുതല്‍ ആരംഭിക്കും

0
ഫൈസര്‍-ബയോണ്‍ടെക് കൊറോണ വാക്സിന്റെ 15,600 ഡോസ് കഴിഞ്ഞ ദിവസം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഒമാനില്‍ കൊറോണ വാക്‌സീനേഷന്‍ ഞാറാഴ്ച മുതല്‍ ആരംഭിക്കുന്നത്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌...

ഒമാനില്‍ ഇന്ന് 206 പേര്‍ക്ക്​ കൂടി ​കോവിഡ്​

0
ഒമാനില്‍ 206 പേര്‍ക്ക്​ കൂടി ​കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85928 ആയി. 214 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. 81024 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 94.2...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news