Tuesday, May 7, 2024

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

0
സുല്‍ത്താനേറ്റില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ക്ലാസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍...

കുവൈത്തില്‍ 46 ശതമാനം പേര്‍ക്കും കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്

0
കുവൈത്തില്‍ 46 ശതമാനം പേര്‍ക്കും കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതില്‍ ആശങ്കയെന്ന് സര്‍വെ റിപ്പോര്‍ട്ട്. വിവിധ പ്രായത്തിലുള്ള 10,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 46 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത...

സൗദിയില്‍ പുതുതായി 593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സൗദിയില്‍ പുതുതായി 593പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. വിവിധ ഭാഗങ്ങളിലായി 30 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം...

സൗദിയിൽ ഇന്ന് 39 മരണം; 24 മണിക്കൂറിനിടെ 4,507 പേർക്ക് രോഗബാധ

0
സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 4,507 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ കൂടി ഇന്ന് മരിച്ചു. 3,170 പേര്‍ക്കാണ് പുതുതായി രോഗം സുഖപ്പെട്ടത്.

കുവൈത്തിൽ 201 ഇന്ത്യക്കാർ ഉൾപ്പെടെ 887 പേർക്ക് കൂടി കോവിഡ്

0
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3325 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 887 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 28649 ആയി....

യാത്രാ നിയന്ത്രണം; കുവൈത്തിലേക്ക് മടങ്ങാനാകാതെ രണ്ടര ലക്ഷത്തിലധികം പ്രവാസികള്‍

0
കോവിഡ് പശ്ചാത്തലത്തിലുള്ള യാത്രാ നിയന്ത്രണങ്ങള്‍ മൂലം കുവൈത്തിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയത് 2,80,000 വിദേശികള്‍. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളാണ് യാത്രാ നിയന്ത്രണങ്ങള്‍ മൂലം സ്വന്തം നാടുകളില്‍...

ലോകകപ്പ്; 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്ക് തുടക്കം

0
ഫിഫ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്ക് ഖത്തറിൽ തുടക്കം. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഖത്തറിലെ താമസക്കാർക്ക് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരം. ഈ മാസം 11...

ഖത്തറില്‍ ഇന്ന് 1189 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

0
ഇന്ന് ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗികളുടെ എണ്ണം 24000 ലേക്കായി ഉയര്‍ന്നു. ഖത്തറില്‍ ഇന്ന് 1189 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news