Sunday, May 19, 2024

ശ്രീനഗറിലേക്ക് നേരിട്ടുള്ള വിമാനം കാത്ത് യു.എ.ഇ യിൽ കുടുങ്ങിയ കശ്മീരികൾ

0
യുഎഇയിൽ കുടുങ്ങിയ അഞ്ഞൂറിലധികം കശ്മീരികൾ ശ്രീനഗറിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്. ശ്രീനഗറിലേക്ക് നേരിട്ടുള്ള അല്ലെങ്കിൽ ബന്ധിപ്പിക്കുന്ന വിമാനങ്ങൾ ക്രമീകരിക്കണമെന്ന്യു എഇയിലെ 500 ഓളം വരുന്ന കശ്മീരി...

സൗദിയില്‍ രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം

0
സൗദിയില്‍ രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം.ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവക്കാണ് പുതിയതായി അംഗീകാരം ലഭിച്ചത്. ഇതോടെ സൗദിയില്‍ അംഗീകാരമുള്ള വാക്സിനുകളുടെ എണ്ണം ആറായി.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍

0
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്ബനിയായി ആപ്പിള്‍. പാദവര്‍ഷ കണക്കുകള്‍ പ്രകാരം ആപ്പിളിന്റെ വിപണി മൂല്യം 1.84 ട്രില്യണ്‍ ഡോളറായി. വെള്ളിയാഴ്ച ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്....

ഒമാനിൽ ഇന്ന് 86 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
മസ്​കത്ത്​: ഒമാനിൽ 86 പേർക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 813 ആയി ഉയർന്നു. രോഗ മുക്​തരായവരുടെ എണ്ണം 124ൽ നിന്ന്​...

കോവിഡ്​ : യു എസിൽ മരിച്ചവർക്ക്​ ആ​ദ​രമായി ദേശീയ പതാക പകുതി താഴ്ത്തും

0
അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക്​ ആ​ദ​ര​സൂ​ച​ക​മാ​യി​ ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്​​ത്തി​ക്കെ​ട്ടു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. രാ​ജ്യ​ത്തെ ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും സ്​​മാ​ര​ക​ങ്ങ​ളി​ലും മൂ​ന്നു ദി​വ​സം പ​താ​ക പ​കു​തി താ​ഴ്​​ത്തി​വെ​ക്കും.

വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സ്വാഗതം ചെയ്‌ത്‌ ഒ​മാ​ന്‍

0
വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ ഒ​മാ​ന്‍ ഒരുങ്ങുന്നതായി പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സാ​ലിം അ​ല്‍ മ​ഹ്​​റൂ​ഖി. കോവിഡ് മഹാമാരിയുടെ തോത് ​ കാ​ര്യ​മാ​യി കു​റ​ഞ്ഞ​തി​ന്​ ഒ​പ്പം വാ​ക്​​സി​നേ​ഷ​ന്‍ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​യി​ട്ടു​മു​ണ്ട്. ര​ണ്ട്​...

ഇറ്റലിയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു

0
കോ​​​വി​​​ഡ് ര​​​ണ്ടാം​​​ഘ​​​ട്ട വ്യാ​​​പ​​​ന​​​മെ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​റ്റ​​​ലി​​​യി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ സി​​​നി​​​മ തി​​​യറ്റ​​​ര്‍, ജിംനേഷ്യം, ​​​സ്വി​​​മ്മിം​​​ഗ് പൂ​​​ള്‍ എ​​​ന്നി​​​വ അ​​​ട​​​യ്ക്കും. ബാ​​​റു​​​ക​​​ളും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളും വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ മാ​​​ത്ര​​​മേ പ്ര​​​വ​​​ര്‍ത്തി​​​ക്കൂ. മ​​​റ്റു ക​​​ട​​​ക​​​ള്‍ക്കും...

ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 198 പേര്‍ക്ക്

0
ഖത്തറില്‍ 198 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.24 പേര്‍ വിദേശത്ത് നിന്നെത്തിയവര്‍. സുഖം പ്രാപിച്ചവരുടെ പട്ടികയിലേക്ക് 211 പേര്‍ കൂടി. 6,173 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് 24 യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ...

ഇന്ത്യയിൽ കോവിഡ് കേസുകൾ 39 ലക്ഷമായി

0
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധനവ് ഇനി എണ്‍പതിനായിരം കടക്കുമെന്നാണ് സൂചന. അതിനിടെ മാസ്‌ക് ധരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ...

ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ എന്നിവയുടെ കാലാവധി നീട്ടി സൗദി

0
സൗദിയില്‍ ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ എന്നിവയുടെ കാലാവധി സൗജന്യമായി ജൂലൈ 31 വരെ നീട്ടും. ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം. ഇഖാമയും വിസകളും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news