Sunday, May 19, 2024

പ്രവാസികള്‍ക്ക് ആശ്വാസമായി വര്‍ധിപ്പിച്ച നിരക്ക് കുറച്ച് എയര്‍ ഇന്ത്യ

0
എയര്‍ ഇന്ത്യ വന്ദേഭാരത് മിഷന്‍റെ ഭാഗമായി കേരളത്തിലേക്ക് നടത്തുന്ന സര്‍വ്വീസുകള്‍ക്ക് സാധാരണയുള്ളതിനേക്കാള്‍ ഇരട്ടി തുക ചാര്‍ജ് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി. പ്രവാസികള്‍ക്കിടയില്‍ എയര്‍ഇന്ത്യയുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ഒമാനില്‍ ഇന്ന് 1,657 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ പുതുതായി 1,657 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ...

ഇന്ത്യയിൽ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ നീട്ടി

0
ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനമാണ് നീട്ടിയത്. എന്നാല്‍ ചരക്കുവിമാനങ്ങള്‍ക്ക്...

സൗദിയില്‍ ഇന്ന് 2,201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സൗദിയില്‍ ഇന്ന് 2,201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 31 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 264,973ഉം മരണം 2,703ഉം ആയി.

മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്ന്​ കേരളത്തിലേക്ക്​ പത്ത്​ വിമാന സർവീസുകൾ

0
ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക്​ മടക്കിയെത്തിക്കുന്നതിനായുള്ള മൂന്നാം ഘട്ട വിമാന സർവീസുകൾക്ക്​ മെയ്​ 26ന്​ തുടക്കമാകും. ഒമാനിൽ നിന്ന്​ കേരളത്തിലേക്ക്​ പത്ത്​ സർവീസുകളാണ്​ മൂന്നാം ഘട്ടത്തിൽ ഉണ്ടാവുക. ഇതിൽ മൂന്നെണ്ണം...

ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചു

0
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഭരണനിര്‍വഹണസംവിധാനത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ റോബര്‍ട്ട് ബ്രയാനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ബ്രയാന്‍...

ചാമ്ബ്യന്‍സ്​ ലീഗ്​ ക്വാര്‍ട്ടര്‍ ഫൈനല്‍ വ്യാഴാഴ്​ച ആരംഭിക്കും

0
കോവിഡ്​ കടമ്പ മറികടന്ന യുവേഫ ചാമ്ബ്യന്‍സ്​ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളെ വരവേല്‍ക്കാന്‍ പറങ്കികളുടെ തലസ്​ഥാനമായ ലിസ്​ബണ്‍ കാത്തിരിക്കുന്നു. നാളെയാണ്​ യൂറോപ്പിലെ എട്ട്​ സൂപ്പര്‍ ടീമുകള്‍ അണിനിരക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലി​ന്​...

സൗദിയില്‍ ഇന്ന് 54 മരണം; 4,909 പേര്‍ രോഗമുക്തി നേടി

0
സൗദി അറേബ്യയില്‍ ഇന്ന് 54 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. അതേ സമയം, ഇന്ന് 4,909 പേര്‍ രോഗമുക്തി നേടി. പുതുതായി 3,383 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം...

ഗാംഗുലിയുമായി വിഡിയോ കോൺഫറൻസിന് മോദി; സച്ചിനും കോലിയും പങ്കെടുക്കും

0
ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ കായിക താരങ്ങളുടെ സേവനം തേടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ്...

കോവിഡ്​ പ്രതിസന്ധിക്കിടയിലും സുഡാനിൽ 1800 ഭക്ഷണക്കിറ്റ്​ വിതരണം ചെയ്​ത്​ കുവൈത്ത്​

0
സുഡാനിലെ കുവൈത്ത്​ എംബസി 1800 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്​തു. ഒരു കുടുംബത്തിന്​ റമദാൻ മാസം മുഴുവൻ കഴിയാനുള്ള വിഭവങ്ങൾ അടങ്ങിയതാണ്​ കിറ്റെന്ന്​ കുവൈത്ത്​ അംബാസഡർ ബസ്സാം അൽ ഖബൻദി പറഞ്ഞു....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news