Friday, May 3, 2024

കോവിഡ് വ്യാപനം; ഒമാനിൽ വീണ്ടും രാത്രി യാത്രാ വിലക്ക്

0
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഒമാനിൽ രാത്രി സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തുന്നു. ഒക്ടോബര്‍ 11 മുതൽ 24 വരെയായിരിക്കും നിയന്ത്രണം. രാത്രി എട്ട് മണി മുതൽ...

രണ്ടാമത്തെ കോവിഡ് വാക്സിനും അനുമതി നല്‍കി റഷ്യ

0
കോവിഡ് പ്രതിരോധത്തിനുള്ള രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ. എപിവാക്‌കൊറോണ എന്നാണ് വാക്സിന് പേരിട്ടിരിക്കുന്നത്. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് വാക്‌സിന് അനുമതി നല്‍കുന്നതായി പ്രഖ്യാപിച്ചത്. വാക്സിന്‍റെ...

ഒമാനിലെ മത്രയിൽ ശനിയാഴ്​ച മുതൽ ലോക്​ഡൗൺ ഭാഗികം

0
ഒമാനിൽ മത്ര വിലായത്തിലെ ഭൂരിഭാഗം സ്​ഥലങ്ങളിലെയും ലോക്​ഡൗൺ ജൂൺ ആറ്​ ശനിയാഴ്​ച മുതൽ നീക്കുമെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സൗദി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ പ്രദേശങ്ങളിലെ സ്വദേശികളും...

മക്കയില്‍ കര്‍ശന കൊവിഡ് നിയന്ത്രണം

0
മക്കയില്‍ കര്‍ശന കൊവിഡ് നിയന്ത്രണം. സന്ദര്‍ശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.മസ്ജിദുല്‍ ഹറമിന്റെ മുറ്റത്ത് കഅബയ്ക്കു് ചുറ്റുമായാണ് 18 ട്രാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍...

ഇന്ത്യ, യുഎഇ യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനക്ക് ഓണ്‍ലൈന്‍ ബുക്കിംഗുമായി സ്‌പൈസ്‌ജെറ്റ്

0
ഇന്ത്യയിലെയും യു എ ഇയിലെയും യാത്രക്കാര്‍ക്ക് കൊവിഡ്- 19 പരിശോധന നടത്താന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച്‌ സ്‌പൈസ്‌ജെറ്റ്. ആര്‍ ടി- പി സി ആര്‍ ടെസ്റ്റാണ് നടത്തുക. ഇതോടെ ഈ...

ഹജ് വിളിപ്പാടകലെ; മക്കയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്

0
ഹജ് കർമം 28നു തുടങ്ങാനിരിക്കെ, ഹറം പള്ളി, മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെല്ലാം ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. പരിമിതമായ രീതിയിൽ ഹജ് അനുഷ്ഠാനം നടക്കുന്ന ഇത്തവണ സൗദിയിൽ ഉള്ള 10,000 പേർക്കു...

ജനുവരി രണ്ടിന് അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി കുവൈത്ത്; വിമാന സര്‍വീസും പുനരാരംഭിക്കും

0
കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ ജനുവരി രണ്ടിന് തുറക്കാന്‍ തീരുമാനിച്ച് കുവൈത്ത്. അന്താരാഷ്ട്ര വിമാനത്താവളവും ജനുവരി രണ്ടിന് തുറക്കും. നാട്ടില്‍ കുടുങ്ങിക്കിടക്കുന്നവരും നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നവരുമായ നിരവധി പേര്‍ക്ക് ആശ്വാസമാണ്...

കുവൈത്തില്‍ 614 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
കുവൈത്തില്‍ കോവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ 610 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ബുധനാഴ്ച 614 പേര്‍ക്ക് കൂടി കൊവിഡ് 19...

കുവൈത്തിൽ 201 ഇന്ത്യക്കാർ ഉൾപ്പെടെ 887 പേർക്ക് കൂടി കോവിഡ്

0
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3325 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 887 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 28649 ആയി....

കൊറോണ വൈറസ്: യുകെയിൽ കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാൻ ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്ത് യു.എ.ഇ

0
കോവിഡ്-19 പശ്ചാത്തലത്തിൽ യു.കെ യിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ രണ്ട് പ്രത്യേക എമിറേറ്റ്സ് വിമാനം ചാർട്ടർ ചെയ്ത് യു.എ.ഇ ഗവൺമെൻറ്. മാർച്ച് 24ന് യു.എ.ഇ എയർപോർട്ട് അടച്ചതിനാൽ തിരികെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news