Friday, May 3, 2024

പൊതുതെരഞ്ഞെടുപ്പില്‍ ട്രം‌പിനേക്കാള്‍ 30 ശതമാനം കൂടുതല്‍ യുവാക്കളുടെ വോട്ട് ജോ ബിഡന് ലഭിക്കുമെന്ന് സര്‍‌വ്വേ ഫലം.

0
വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 30 ശതമാനം കൂടുതല്‍ വോട്ടുകള്‍ 30 വയസ്സിന് താഴെയുള്ള അമേരിക്കന്‍ യുവാക്കള്‍ മുന്‍ ഉപരാഷ്ട്രപതി ജോ ബിഡന് വോട്ടു ചെയ്യാന്‍ സാധ്യതയുണ്ടെന്ന്...

കൊറോണ വൈറസ്: ഇറ്റലിയിൽ വെള്ളിയാഴ്ച മരണപ്പെട്ടത് 919 പേർ

0
കൊറോണ ബാധിച്ച് ഇറ്റലിയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ മരണങ്ങൾ 919. ലോകവ്യാപകമായി കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, ഒരു ദിവസം ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ രാജ്യം ആയി...

കുവൈത്തില്‍ 432 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
കുവൈത്തില്‍ 432 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 80960 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. തിങ്കളാഴ്​​​ച 618 പേര്‍ ഉള്‍പ്പെടെ 72,925 പേര്‍ രോഗമുക്​തി നേടി. മൂന്നുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 45,230 പേർക്ക് കൂടി കോവിഡ്

0
രാജ്യത്ത് പുതുതായി 45,230 പേര്‍ക്ക് കൂടി കൊവിഡ് ബാധ. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82,29,313 ആയി. 496 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌...

കോവിഡ് വാക്സിൻ; മൂന്നാംഘട്ട ക്ലിനിക്കല്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കു​മെ​ന്ന്​ സൗ​ദി

0
കോ​വി​ഡി​നെ​തി​രെ വാ​ക്​​സി​ന്‍ ക​ണ്ടു​പി​ടി​ക്കാ​ന്‍ ചൈ​ന​യു​മാ​യി സഹകരിച്ച് ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കു​മെ​ന്ന്​ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ചൈ​നീ​സ്​ ക​മ്ബ​നി കാ​ന്‍​സി​നോ​വ​യു​മാ​യി സ​ഹ​ക​രി​ച്ച്‌​ വൈ​റ​സി​നെ​തി​രെ വാ​ക്​​സി​ന്‍ വി​ക​സി​പ്പി​ക്കാ​ന്‍ സൗദിക്ക് കഴിഞ്ഞിട്ടുണ്ട്.ഒ​ന്നും ര​ണ്ടും...

ഖത്തറിൽ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു – 88 പുതിയ കേസുകൾ

0
ഖത്തറിൽ കോവിഡ് ബാധയേറ്റുള്ള രണ്ടാമത്തെ മരണം സ്ഥിരീകരിച്ച് കൊണ്ട് ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകൾ 88 എണ്ണമാണ്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 11 പേർക്ക് ഭേദമായിട്ടുണ്ട്. പുതിയ...

കേരളത്തിനിന്ന് ആശ്വാസത്തിന്റെ ദിനം; പുതിയതായി ആർക്കും രോഗമില്ല

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ആർക്കും തന്നെ കോവിഡ് സ്ഥിരീകരിച്ചില്ല. കൂടാതെ ഇന്ന് 9 പേർ പൂർണമായി രോഗമുക്തരാവുകയും ചെയ്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ 4 പേരുടെ...

3045 പേർക്ക് കൂടി കോവിഡ്; സൗദിയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

0
സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഞായറാഴ്​ചയിലെ കണക്ക്​ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടപ്പോൾ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 101914 ആയി. 24...

ഖത്തറില്‍ 1,201 പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണം 60,000 കവിഞ്ഞു

0
ഇന്ന് ഖത്തറില്‍ നാലു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 80 ആയി. 1,201 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,780 പേര്‍ക്ക് രോഗം...

എണ്ണ വില: സർവ്വകാല തകർച്ചയിൽ

0
കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡോയിലിന്റെ ആവശ്യകത കുറഞ്ഞതോടു കൂടി എണ്ണ വില സർവ്വകാല തകർച്ച രേഖപ്പെടുത്തി. തിങ്കളാഴ്ച യു എസ് വിപണിയിൽ ക്രൂഡോയിൽ വില പൂജ്യത്തിലും താഴ്ന്ന് നെഗറ്റീവ് ആയി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news