Saturday, May 11, 2024

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധന ഒക്ടോബര്‍ 31 വരെ നീട്ടി

0
ഖത്തറിലേക്കു തിരിച്ചെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധന ഒക്ടോബര്‍ 31 വരെ നീട്ടി. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 31വരെ ക്വാറന്റീന്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാമെന്നും ഡിസ്‌കവര്‍...

ഒമാന്‍ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

0
ഒമാന്റെ ദേശീയ വിമാനക്കമ്ബനിയായ ഒമാന്‍ എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഒമാനില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം....

കുവൈത്തില്‍ 838 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
കുവൈത്തില്‍ 838 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 92082 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​​​ച 568 പേര്‍ ഉള്‍പ്പെടെ 82,222 പേര്‍ രോഗമുക്​തി നേടി. രാജ്യത്ത് കഴിഞ്ഞ 24...

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തു

0
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തു. സമാധാനത്തിനായുള്ള നൊബേല്‍ സമ്മാനത്തിനായാണ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തത്. നോര്‍വെയിന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെ ആണ് ട്രംപിന്റെ പേര്...

കോവിഡ് ഭേദമാകാന്‍ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്ന് ഐസിഎംആര്‍

0
കോവിഡ് ഭേദമാകാന്‍ പ്ലാസ്‌മ ചികിത്സ സഹായിക്കില്ലെന്ന് തെളിഞ്ഞതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്. രാജ്യത്തെ 39 ആശുപത്രികളിലെ 1210 രോഗികളില്‍ നടന്ന പഠനത്തിനു ശേഷമാണ് ഐസിഎംആര്‍ വെളിപ്പെടുത്തല്‍....

കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഓക്സ്ഫോര്‍ഡ്

0
ഓക്സ്ഫോര്‍ഡ് - അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരിക്കുന്നത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി...

ഒമാനില്‍ ഇന്ന് 262 പേര്‍ക്ക് കൂടി കോവിഡ്

0
ഒമാനില്‍ 262 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,590 ആയി.168 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 82973...

ഇന്ത്യയും ബഹ്‌റൈനും എയർ ബബിൾ കരാറിൽ ഒപ്പുവെച്ചു

0
യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ടു ഇന്ത്യയും ബഹ്‌റൈനും തമ്മിൽ എയർ ബബിൾ കരാറിൽ ഒപ്പിട്ടു. സർവീസ് നടത്തുന്നത് സംബന്ധിച്ച ഏതാനും കാര്യങ്ങളിൽ കൂടി തീരുമാനമായാൽ കരാർ പ്രാബല്യത്തിൽ വരും. ഇത് ഏത്...

കുവൈത്തില്‍ ഇന്ന് 857 പേര്‍ക്ക്​ കൂടി കോവിഡ്​

0
കുവൈത്തില്‍ 817 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 91244 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​​​ച 617 പേര്‍ ഉള്‍പ്പെടെ 81,654 പേര്‍ രോഗമുക്​തി നേടി. രണ്ടു പേര്‍ കൂടി...

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1133 മരണം; 75,809 പേർക്ക് കോവിഡ്

0
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news