Sunday, April 28, 2024

ഇന്ത്യയിൽ നിന്നും ബഹ്‌റൈനിലേക്ക്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ ബുക്കിങ്​ ആരംഭിച്ചു

0
ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ കരാർ പ്രാബല്യത്തിൽ വന്നതോടെ എയർ ഇന്ത്യ എക്​സ്​പ്രസ്​ ഇന്ത്യയിൽനിന്നുള്ള സർവീസുകൾ പ്രഖ്യാപിച്ചു. 13ന്​ ചെന്നൈയിൽനിന്നാണ്​ ആദ്യ വിമാനം എത്തുന്നത്​. തുടർന്നുള്ള ദിവസങ്ങളിൽ കൊച്ചി,...

വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദേശം

0
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) നിര്‍ദേശം. ഇതുവരെ വാക്​സിന്‍ കുത്തിവെച്ചവരില്‍ സുരക്ഷാനിരീക്ഷണം ശക്തമാക്കണം....

സൗദിയില്‍ കോവിഡ്​ മുക്തരുടെ എണ്ണം മൂന്ന്​ ലക്ഷം കവിഞ്ഞു

0
സൗദി അറേബ്യയില്‍ കോവിഡ്​ മുക്തരുടെ എണ്ണം മൂന്ന്​ ലക്ഷം കവിഞ്ഞു. വെള്ളിയാഴ്​ച 935 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 300,933 ആയി ഉയര്‍ന്നു. രാജ്യത്തെ...

ഒമാനിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

0
കഴിഞ്ഞയാഴ്​ച മുതൽ രാജ്യത്തെ കോവിഡ്​ വ്യാപന തോത് വർധിച്ചുവരുന്നതായും ജാഗ്രത പാലിക്കണമെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി പറഞ്ഞു. ഗുരുതര രോഗബാധിതർ തങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ...

ഇസ്രായേല്‍-യുഎഇ യാത്ര വിമാനം അടുത്ത മാസം മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നു

0
ഇസ്രായേല്‍-യുഎഇ യാത്ര വിമാനം അടുത്ത മാസം മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നു. 700 ഡോളര്‍ മുതലാണ് നിരക്ക് തുടങ്ങുന്നത്. ഇസ്രായേലില്‍ നിന്നും പറക്കുന്ന വിമാനങ്ങള്‍ അറബ് രാജ്യങ്ങള്‍ വ്യോമയാന പാത അനുവദിക്കാത്തതിനാല്‍...

കുവൈത്തില്‍ ഇന്ന് 740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കുവൈത്തില്‍ ഇന്ന് 740 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92822 ആയി. ഇന്ന് 4 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധയെ...

ബെയ്‌റൂട്ടില്‍ സ്‌ഫോടമുണ്ടായ തുറമുഖത്തിന് സമീപം വന്‍ തീപിടുത്തം

0
ലെബനാനില്‍ ഓഗസ്‌റ്റ് 4ന് സ്‌ഫോടനമുണ്ടായ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തുറമുഖത്തിന് സമീപം ഇന്ന് വന്‍ തീപിടുത്തം. തീപിടുത്തത്തിന് കാരണം വ്യക്തമായിട്ടില്ല. മുന്‍പ് സ്‌ഫോടനമുണ്ടായപ്പോള്‍ മൂവായിരം ടണ്‍ അമോണിയം നൈട്രേ‌റ്റ് ആണ് പൊട്ടിത്തെറിച്ചത്....

ബ​ഹ്​​റൈ​നി​ൽ വാക്​സിൻ പരീക്ഷണത്തിൽ 3000ത്തിലധികം പേർ പങ്കാളികളായി

0
ബ​ഹ്​​റൈ​നി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ്​ വാ​ക്​​സി​ൻ മൂ​ന്നാം ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ ഇ​തു​വ​രെ 3000ത്തി​ല​ധി​കം പേ​ർ പ​ങ്കാ​ളി​ക​ളാ​യ​താ​യി ബി.​ഡി.​എ​ഫ്​ ഹോ​സ്​​പി​റ്റ​ലി​ലെ സാം​ക്ര​മി​ക​രോ​ഗ വി​ദ​ഗ്​​ധ​നും കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ അം​ഗ​വു​മാ​യ...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 95,735 പേര്‍ക്ക് കോവിഡ്

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 95,735 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതര്‍ 44.65 ലക്ഷമായി. ഇന്നലെ മാത്രം 1,172 പേര്‍ മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 75,000...

വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​

0
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല കോവിഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിർത്തിവച്ചത് രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനവാല. ഇന്ത്യയില്‍ പരീക്ഷണം നിർത്തിവയ്ക്കണമെന്ന യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news