Thursday, May 2, 2024

ചെന്നൈയിലെ ജനങ്ങള്‍ക്ക് പുതിയ വാഗ്ദാനങ്ങളുമായി കമലഹാസന്‍

0
തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങള്‍ക്ക് പുതിയ വാഗ്ദാനങ്ങളുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍. വീട്ടമ്മമാര്‍ക്ക് ശമ്ബളം നല്‍കുമെന്നും എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സംവിധാനം നല്‍കുമെന്നും കമലഹാസന്‍ പറഞ്ഞു....

വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കിം ഡുക് അന്തരിച്ചു

0
വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കിം ഡുക് അന്തരിച്ചു. 59 വയസായിരുന്നു. ലാത്വിയന്‍ മാധ്യമങ്ങള്‍ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കൊവിഡ് ബാധിതനായി ലാത്വിയയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചതെന്നും...

പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ ചിത്രീകരണം ആരംഭിച്ചു

0
ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. പ്രഭാസും ചിത്രത്തിന്റെ സംവിധായകന്‍ ഓം റൗട്ടും തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. രാമായണകഥയെ...

തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

0
തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡ് സാഹചര്യത്തില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്...

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 70-ാം പിറന്നാള്‍ !

0
മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ 70ാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവില്‍. ജനുവരി 5നാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന്റെ ജന്മദിനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ഇന്ന് ആഘോഷത്തില്‍ പങ്കെടുക്കുന്നത്.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പുതിയ സംവിധാനവുമായി ട്വിറ്റര്‍

0
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ബേഡ് വാച്ച്‌ എന്ന പുതിയ സംവിധാനവുമായി സാമൂഹിക മാധ്യമമായ ട്വിറ്റര്‍. ബേഡ് വാച്ച്‌ പ്രകാരം ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് തെറ്റായ വിവരമെന്ന് തോന്നുന്ന ട്വീറ്റുകള്‍ തെറ്റാണെന്നു...

പുതുവര്‍ഷ സമ്മാനവുമായി കെ.ജി.എഫ്; രണ്ടാം ഭാഗത്തിന്റെ ടീസര്‍ ജനുവരിയില്‍

0
പുതുവര്‍ഷത്തില്‍ കെ ജി എഫ് 2 ന്റെ ടീസര്‍ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ജനുവരി 8ാം തീയതി ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക ചാനലിലാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്ന സംഭവം; 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി

0
വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കളായ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news