Sunday, May 19, 2024

ഇന്ത്യയില്‍ പുതുതായി 9851 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഇന്ത്യയില്‍ ലോക്ക്ഡൗണില്‍ നിന്ന് പിന്‍വാങ്ങുന്നതിനിടെ കൊറോണവൈറസ് രാജ്യത്ത് അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാമതാണ് ഇന്ത്യ. ബ്രസീലിനും യുഎസിനും റഷ്യക്കും പിന്നിലായി അറുപതിനായിരത്തോളം പേര്‍ക്കാണ്...

വന്ദേ ഭാരത്: സൗദിയിൽ നിന്നും പുതിയ ഇരുപത് വിമാനങ്ങൾ കൂടി.

0
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലേക്ക് പുതിയ 20 വിമാനങ്ങളുടെ പട്ടിക കൂടി റിയാദ് എംബസി പുറത്തിറക്കി. ജൂണ്‍ 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് വിമാനങ്ങള്‍. റിയാദ്, ദമാം...

വന്ദേ ഭാരത് മൂന്നാം ഘട്ടം: 33 രാജ്യങ്ങളിൽ നിന്നും 38000 പേർ നാടണയും

0
വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടത്തിൽ കൊവിഡ് മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ 38000 ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി 31 രാജ്യങ്ങളില്‍ നിന്നായി 337 വിമാനങ്ങളാണ് ഇതിനായി...

പ്ര​തി​രോ​ധ​രം​ഗ​ത്തെ ഉ​ട​മ്പ​ടി​യി​ൽ ഇ​ന്ത്യ​യും ആ​സ്​​ട്രേ​ലി​യ​യും ഒ​പ്പു​വെ​ച്ചു

0
ഇ​ന്ത്യ​യും ആ​സ്​​ട്രേ​ലി​യ​യും പ്ര​തി​രോ​ധ​രം​ഗ​ത്ത്​ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തി​നു​ള്ള ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​സ്​​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്ട്​ മോ​റി​സ​ണും ത​മ്മി​ൽ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ച​ർ​ച്ച​യി​ലാ​ണ്​ ച​രി​ത്ര​പ​ര​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന നീ​ക്കം.

ചഹലിനെതിരായ ജാതീയ അധിക്ഷേപം; യുവരാജിനെതിരെ പോലീസ് കേസ്

0
ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചഹലിനെതിരേ ജാതീയ പരാമര്‍ശം നടത്തിയ മുന്‍ താരം യുവ്‌രാജ് സിങ്ങിനെതിരേ പോലീസ് കേസ്. സംഭവത്തില്‍ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സനാണ് യുവിക്കെതിരേ പരാതി...

യുഎഇ യിൽ നിന്ന് ഇന്ത്യയിലേക്ക് 25 വിമാനങ്ങൾ കൂടി സർവീസ് നടത്തും

0
വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പുതിയ ഘട്ടത്തിൽ 25 പ്രത്യേക വിമാനങ്ങൾ കൂടി സർവീസ് നടത്തും. ജൂൺ 9 മുതൽ 19 വരെ അബുദാബിയിൽ നിന്ന്...

ജി-11: ഇന്ത്യയെ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി ചൈന

0
G -7 വിപുലീകരിച്ച്‌ ഇന്ത്യ, ​റ​ഷ്യ​, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ​ എന്നീ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി G -11 ആക്കാനുള്ള അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പിന്‍റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി ചൈന രംഗത്ത്....

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9304 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 9304 കോവിഡ് കേസുകളും 260 മരണവുമാണ്. ആകെ രോഗികൾ 2.16 ലക്ഷവും മരണം സഖ്യ 6,075 ഉം ആയി.കേന്ദ്ര...

യു.എ.ഇ യിലേക്ക്​ തിരികെ വരാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യയുടെ പുതിയ വിസാ നിയമം

0
കോവിഡ് പ്രതിസന്ധി മൂലം വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ റസിഡന്റ്​ വി​സ​ക്കാ​ർ​ക്ക്​​ മ​ട​ങ്ങി​യെ​ത്താ​മെ​ന്ന യു.​എ.​ഇ സ​ർ​ക്കാ​റിന്റെ നി​ർ​ദേ​ശം ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ ഗു​ണം ചെ​യ്യി​ല്ല. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ വി​ദേ​ശ​യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി...

ഖത്തറിൽ നിന്ന് അടുത്ത ഘട്ടത്തിൽ​ 19 വിമാന സർവീസുകൾ; 15 സർവീസും കേരളത്തിലേക്ക്​

0
നാട്ടിലേക്ക്​ മടങ്ങാനാഗ്രഹിക്കുന്നവരെ കൊണ്ടുപോകുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ ഖത്തറിൽ നിന്ന്​ ഇന്ത്യയിലേക്ക്​ അടുത്ത ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ. ജൂണ്‍ ഒമ്പതു മുതല്‍ 19 വരെയുള്ള മൂന്നാം ഘട്ടത്തില്‍ ആകെ 19...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news