Friday, May 3, 2024

ഇന്ത്യയിൽ 38,617 പേർക്ക് കൂടി കോവിഡ്

0
ഇന്ത്യയിൽ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,617 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 474 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ...

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 74 ലക്ഷം കവിഞ്ഞു

0
രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 74 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. 62,212 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്​. ആകെ രോഗികളുടെ എണ്ണം 74,32,681 ആയി ഉയര്‍ന്നു. ഇതില്‍...

ബി.എം.ഡബ്ല്യു സ്‌പെഷ്യല്‍ എഡിഷന്‍ ഹാച്ച്‌ബാക്ക് ഇന്ത്യന്‍ വിപണിയില്‍

0
ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ, മിനി വാഹനത്തിന്റെ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചു. പാഡി ഹോപ്കിര്‍ക്ക് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഹാച്ച്‌ബാക്കിന്റെ 15 യൂണിറ്റ് മാത്രമാണ്...

ചരിത്രം ആവര്‍ത്തിക്കാന്‍ മുംബൈ; തിരുത്തിക്കുറിക്കാന്‍ ഡല്‍ഹി; ഐപിഎല്ലില്‍ ഇന്ന് കലാശപ്പോരാട്ടം

0
ഐപിഎല്ലില്‍ ഇന്ന് കലാശപ്പോരാട്ടം. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ അനായാസം മറികടന്നതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് ഇറങ്ങുന്നത്. നിരവധി തവണ...

സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം; കര്‍ഷകരുടെ ടെന്‍റ്​ പൊളിച്ച്‌​ പ്രതിഷേധക്കാര്‍

0
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരം നടത്തുന്ന ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരും ഒരു വിഭാഗം നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍. കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​...

ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂലായ് 31 വരെ നീ​ട്ടി

0
കോവിഡ് പശ്ചാത്തലത്തില്‍ ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂലായ് 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യ​ത്. സ്കൂ​ളു​ക​ളി​ല്‍ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​യി എ​ത്താം. അതെ സമയം ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി ത​ന്നെ തു​ട​ര​ണം.

ഇന്ത്യയിൽ പുതിയതായി 36,083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 36,083 പേര്‍ക്കാണ്. 493 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 3.21 കോടി ആളുകള്‍ക്കാണ്. മരണമടഞ്ഞവരുടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news