Friday, May 3, 2024
best malayalam news portal in dubai

യു.പി സർക്കാറിന്റെ കോവിഡ് നയങ്ങൾക്കെതിരെ പ്രിയങ്ക ഗാന്ധി

0
ഉത്തർ പ്രദേശ് സർക്കാറിന്റെ കോവിഡ് നയങ്ങളെ ശക്തമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി രംഗത്ത്.'പരിശോനയില്ല, അതുകൊണ്ട്​ കോവിഡുമില്ല' എന്ന യോഗി സര്‍ക്കാറിന്റെ നയം മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി​ യോഗി ആദിത്യനാഥിന്​​...

‘ടി20 ലോക കപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റണം’; ആവശ്യവുമായി പാകിസ്ഥാന്‍

0
അടുത്ത വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടി20 ലോക കപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ കോവിഡ് സാഹചര്യം വഷളാകുന്ന സാഹചര്യത്തില്‍ ലോക കപ്പ് യു.എ.ഇലേക്ക് മാറ്റണമെന്ന്...

ഇന്ത്യയും അമേരിക്കയും പ്രതിരോധമേഖലയിലെ ഉഭയകക്ഷി കരാരിൽ ഒപ്പുവെച്ചു

0
ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപ്പറേഷന്‍ എഗ്രിമെന്റ് BECA) ഒപ്പുവെച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍,...

ഇന്ത്യയിൽ കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്നു

0
ഇന്ത്യയിൽ കോവിഡ് കേസുകള്‍ ദിനംപ്രതി ഉയര്‍ന്നു തന്നെ. 97,894 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ആകെ വൈറസ് ബാധിതര്‍ 51 ലക്ഷത്തിലെത്തി. 51,18,253...

ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി​ റിപ്പോർട്ട്​

0
അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് ചെയ്തത്....

ഇന്ത്യയിൽ പുതിയ 485 കോവിഡ് രോഗബാധിതരിൽ 60% നിസാമുദ്ദീനില്‍ എത്തിയവര്‍

0
ന്യൂ‍ഡൽഹി∙ നിസാമുദ്ദീൻ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം രാജ്യത്തു പെരുകുന്നു. സമ്മേളനത്തിൽ പങ്കെടുത്ത 295 പേരിൽ കോവിഡ് പരിശോധന പോസിറ്റീവായി. വ്യാഴാഴ്ച  രാവിലെ 11.45...

ഇന്ത്യയിൽ 32,080 പേര്‍ക്ക്​ കൂടി കോവിഡ്; വാക്​സിന്‍ വിതരണത്തില്‍ ഇന്ന്​ തീരുമാനം

0
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 32,080 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികില്‍സയിലുള്ളവരുടെ എണ്ണം 3,78,909 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 36.635 പേര്‍ കഴിഞ്ഞ ദിവസം...

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ്​ വഗേലക്ക്​ കോവിഡ്​

0
ഗുജറാത്ത്​ മുന്‍ മുഖ്യമന്ത്രിയായിരുന്ന ശങ്കര്‍സിങ്​ വഗേലക്ക്​ കോവിഡ്​ സ്സ്ഥിരീകരിച്ചു. എന്നാൽ ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളതിനാൽ അദ്ദേഹം വീടിനുള്ളില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയുകയാണ്​. മുന്‍ എന്‍.സി.പി ജനറല്‍ സെക്രട്ടറി കൂടിയായ വഗേലക്ക്​...

ഇന്ത്യയിൽ ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പണം തിരിച്ചുനല്‍കില്ലെന്ന് വിമാന കമ്പനികൾ

0
ന്യുഡൽഹി: ലോക്ക് ഡൗൺ നീട്ടിയതോടെ മുൻകൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനൽകാനാകില്ലെന്ന് വിമാന കമ്പനികൾ പ്രഖ്യാപിച്ചു. മറ്റ് ചാര്‍ജുകൾ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക്...

ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്ത് ടീമുകളുമായി തുടരും

0
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള കൊല്‍ക്കത്തന്‍ വമ്പൻമാർ ഈസ്റ്റ് ബംഗാളിന്റെ സാധ്യതകള്‍ അവസാനിച്ചു. വരുന്ന സീസണിലും പത്ത് ടീമുകള്‍ മതിയെന്ന സംഘാടകരുടെ തീരുമാനമാണ് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായത്. അതേസമയം മോഹന്‍ ബഗാന്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news