Monday, May 20, 2024
best malayalam news portal in dubai

എയർപോർട്ടിലെത്തുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി യുഎഇ

0
എല്ലാ വിമാനത്താവള സന്ദർശകർക്കും യുഎഇ നിർബന്ധിത പിസിആർ പരിശോധന പ്രഖ്യാപിച്ചു. എമിറാറ്റികൾ, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള എല്ലാ ഇൻ‌ബൗണ്ട്, ട്രാൻ‌സിറ്റ് യാത്രക്കാർ‌ക്കും രാജ്യങ്ങൾ‌ക്ക് അതീതമായി കോവിഡ് -19 ടെസ്റ്റ് നിർബന്ധമാണെന്നാണ്...
best malayalam news portal in dubai

ചൊവ്വാ ഗ്രഹത്തിന്റെ ചിത്രം പുറത്തുവിട്ട് ഹോപ്പ് പ്രോബ്

0
യു.​എ.​ഇ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ പേ​ട​ക​മാ​യ ഹോ​പ്പ്​ പ്രോ​ബ്​ ആ​ദ്യ ചി​ത്രം പു​റ​ത്തു​വി​ട്ടു. യാ​ത്ര തു​ട​ങ്ങി ര​ണ്ട്​ ദി​വ​സം പോ​ലും തി​ക​യു​ന്ന​തി​ന്​ മു​ൻപാണ് ചൊ​വ്വ​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍​റും...

ലോക്ക്ഡൗണ്‍ ലംഘനം; കേരളത്തിൽ ഇന്ന് 843 പേര്‍ക്കെതിരെ കേസെടുത്തു

0
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 843 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 762 പേരാണ്. 250 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്ക് ധരിക്കാത്ത 5095 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട്...

ഇന്ത്യയുടെ ആരോഗ്യരംഗം ഏത് വെല്ലുവിളി നേരിടാനും സജ്ജമാണെന്ന് പ്രധാനമന്ത്രി

0
ഇന്ത്യയുടെ ആരോഗ്യരംഗത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലാണെന്നും ഏത് വെല്ലുവിളിയെയും നേരിടാന്‍ സജ്ജമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഐഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മെച്ചപ്പെട്ട ഭാവി അനിവാര്യമാണ്. നാമെല്ലാവരും ലോകത്തിന്റെ മെച്ചപ്പെട്ട...

മഹാരാഷ്ട്രയില്‍ ഇന്ന് 280 മരണം; 10,576 പേർക്ക് കൂടി കോവിഡ്

0
സാഹചര്യം ഗുരുതരമായി തുടരുന്ന മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 10,576 പേർക്ക്. 280 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികൾ 3,37,607 ആയി. ആകെ മരണം...

ഖത്തറിലെ 80 ശതമാനം ജീവനക്കാര്‍ക്കും ജൂലൈ 28 മുതല്‍ ഓഫിസിലെത്താം

0
ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 80 ശതമാനം ജീവനക്കാര്‍ക്കും ജൂലൈ 28 മുതല്‍ ഓഫിസിലെത്താം.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

കേരളത്തിൽ ഇന്ന് 51 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി

0
കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിൽ ഇന്ന് 51 പുതിയ ഹോട്‌സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 397 ഹോട്ട് സ്പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി...

കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ആവശ്യമായി വന്നേക്കുമെന്ന് മുഖ്യമന്ത്രി

0
ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ആവശ്യമായി വന്നേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് വ്യാപനം വലിയ രീതിയില്‍...

കേരളത്തിൽ ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ബുധനാഴ്ച 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിവനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ...

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന; കശ്മീരില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

0
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബന്ദിപോര ഒഴികെ കശ്മീര്‍ സോണിന്റെ ഭാഗമായുളള പ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news