Thursday, May 9, 2024

കോവിഡ് -19 ടെസ്റ്റ് ഫല സന്ദേശം മാറ്റിയതിന് 102 പേർക്കെതിരെ നടപടി സ്വീകരിച്ച് യുഎഇ

0
അബുദാബിയിൽ പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ കോവിഡ് -19 ടെസ്റ്റ് ഫല സന്ദേശം മാറ്റിയതിന് 102 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചുവെന്ന് അബുദാബി ഫെഡറൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ പ്രോസിക്യൂഷന്റെ...

യുഎഇയിൽ കോവിഡ് കേസുകൾ ഗണ്യമായി കുറയുന്നു

0
കഴിഞ്ഞ മൂന്നാഴ്ചയായി യുഎഇയിലെ സജീവ കൊറോണ വൈറസ് കേസുകൾ ക്രമാനുഗതമായി കുറയുന്നു. രാജ്യം കൊറോണ വ്യാപനത്തിൽ നിന്നും മുക്തി നേടുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലെ രോഗമുക്തികൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ചത്തെ...

ചൈനയെ നേരിടാന്‍ വേണ്ടത് ആഗോള കാഴ്ചപ്പാട്: രാഹുല്‍ ഗാന്ധി

0
കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയുടെ ശ്രദ്ധ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എല്ലാം ഒരാളിലേക്ക് ചുരുങ്ങുക എന്ന ചിത്രം ദേശീയ കാഴ്ചപ്പാടല്ലെന്നും രാഹുല്‍...

കേരളത്തിൽ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലായ് 29 മുതല്‍ ആരംഭിക്കും

0
ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ജൂലായ് 29 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലായ് 24 എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കോവിഡിന്റെ...

ചൈനീസ് കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ആരംഭിച്ചു

0
ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ച്‌ ചൈനീസ് കൊവിഡ് വാക്സിന്‍ അവസാനഘട്ട പരീക്ഷണം ആരംഭിച്ചു . ബ്രസീലിലാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടമാണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡിനെതിരെ നിര്‍ണായകമാകുമെന്ന് കരുതുന്ന സ്വകാര്യ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍...

കേരളത്തിൽ പു​തി​യതായി 20 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂടി

0
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സം​സ്ഥാ​ന​ത്ത് 20 പ്രദേശങ്ങളെ കൂടി ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ ആയി പ്രഖ്യാപിച്ചു. അതേസമയം, ആ​റു പ്ര​ദേ​ശ​ങ്ങ​ളെ പട്ടികയില്‍ നിന്നും ഒ​ഴി​വാ​ക്കി. നിലവില്‍ ആ​കെ 428 ഹോ​ട്ട്...

കേരളത്തിൽ ഇന്ന് 5 മരണം; 1078 പേർക്ക് കൂടി കോവിഡ്

0
കേരളത്തിൽ കടുത്ത ആശങ്കയുയർത്തി കോവിഡ് വ്യാപനം തുടരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ്...

അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റിന് അനുമതി

0
അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റിന് അനുമതി നല്‍കി. അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്ബനിയാണ് സ്‌പൈസ് ജെറ്റ്. നിലവില്‍ ദേശീയ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ...

ആറു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ കഴിഞ്ഞവര്‍ക്കും മടങ്ങിവരാം; വീസ നിയമത്തില്‍ ഇളവ് വരുത്തി ഒമാന്‍

0
ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്കും ഒമാനില്‍ തിരികെ എത്താമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇതു പ്രകാരം കൊവിഡ് കാരണം ആറ് മാസത്തില്‍ കൂടുതലായി നാട്ടില്‍ കുടങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും...

മൂന്നാമത്തെ ടെസ്റ്റും പോസിറ്റീവ്; കോവിഡില്‍ നിന്ന് മുക്തനാകാതെ ബ്രസീല്‍ പ്രസിഡന്റ്

0
ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോക്ക് മൂന്നാമത്തെ ടെസ്റ്റിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ രണ്ടാഴ്ചത്തേക്ക് കൂടി അദ്ദേഹം ക്വാറന്റീനില്‍ തുടരും. ജൂലൈ 7നാണ് അദ്ദേഹത്തിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news